വയനാട്ടിൽ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വാവ സുരേഷിന് പറയാനുള്ളത് (video)

വയനാട്ടിൽ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വാവ സുരേഷിന് പറയാനുള്ളത്

സ്കൂളിലെ ക്ലാസ് റൂമിൽ വച്ച് പാമ്പുകടിയേറ്റ് വീണ്ടുമൊരു കുട്ടി കൂടി മരിച്ച ആ വാർത്ത തികച്ചും സങ്കടകരമായ കാര്യമാണ്. കടിച്ചത് ആശുപത്രിയിലെത്തിക്കാതെ അധ്യാപകരുടെ അനാസ്ഥ അതിലുമത്ഭുതം! ശരിയായ ചികിത്സ നൽകാനും മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യാനുണ്ടായ താമസം, ഗുരുതരമായ വീഴ്ച. ഈ വിഷയത്തിൽ വാവ സുരേഷിന് പറയാനുള്ളത് (കടപ്പാട് കൗമുദി )