Connect with us

അതായിരുന്നു പൃഥ്വിയുടെ കരിയർ ബെസ്റ്റ്

ഇത് പോലെ വല്ലാതെ കണ്ട് ആഘോഷിക്കാതെ പോയൊരു മികച്ച പെർഫോമൻസ് ഉണ്ട്. മലയാളത്തിൽ നാടകീയ അഭിനയത്തിന്റെ പേരിൽ

 57 total views,  1 views today

Published

on

Vidhya Vijay

മലയാളം നടന്മാർ അന്യഭാഷയിൽ പോയി excel ചെയ്യുന്നത് ആദ്യമായി അല്ല.മോഹൻലാലിന്റെ കരിയറിൽ തന്നെ മികച്ച പെർഫോമൻസുകളിൽ ഒന്നായ ഇരുവർ , മമ്മൂട്ടിയുടെ പേരന്പ്,ജയറാം പോയി തകർത്ത ഒരു പക്ഷെ ഉലകനായകൻ എന്ന വിളിപ്പേരുള്ള കമലിനെ വരെ ഔട്ട് പെർഫോം ചെയ്ത തെന്നാലി അങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്.അടുത്ത് റിലീസ് ചെയ്ത പാവൈ കഥൈകളിലെ തങ്കം എന്ന സെഗ്മെന്റിൽ തന്റെ കരിയറിലെ ഒരു ടേണിംഗ് പോയിന്റ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വേഷമായ കാളിദാസിന്റെ സത്താറും പിറവിയെടുത്തത് തമിഴിലാണ്.

ഇത് പോലെ വല്ലാതെ കണ്ട് ആഘോഷിക്കാതെ പോയൊരു മികച്ച പെർഫോമൻസ് ഉണ്ട്. മലയാളത്തിൽ നാടകീയ അഭിനയത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട പൃഥ്വിയുടെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിൽ ഒന്ന് തമിഴിലാണ്.

Kaaviya Thalaivan' First Day Collection at Box Office: Siddharth Starrer  off to a Good Start - IBTimes Indiaവസന്തബാലന്റെ സംവിധാനത്തിൽ പുറത്തുവന്ന കാവിയതലൈവനിലെ വില്ലൻ വേഷം .സിദ്ധാർത്ഥ് ആണ് നായകൻ എങ്കിലും വില്ലനായ പൃഥ്വിയുടെ പെർഫോമൻസ് തന്നാണ് സിനിമയുടെ ഹൈലൈറ്റ്.അത്രമേൽ മികച്ച രീതിയിൽ പുള്ളി ആ വേഷം അവതരിപ്പിച്ചിട്ടുണ്ട്. പോരാഞ്ഞ് മികച്ച വില്ലാനുള്ള ആ വർഷത്തെ തമിഴ് നാട് സ്റ്റേറ്റ് അവാർഡും പുള്ളി മേടിച്ചെടുത്തു.
a very much underrated unappreciated role of prithvi- ‘Melachivilberi Gomathinayagam Pillai’

 58 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema3 hours ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 day ago

മൗനദാഹം (എന്റെ ആൽബം- 7)

cinema2 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema3 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema4 days ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment4 days ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album5 days ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment5 days ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Ente album6 days ago

രസികനായ കെ. രാധാകൃഷ്ണൻ (എൻ്റെ ആൽബം- 2)

Entertainment6 days ago

മനസിലെ ‘നോ മാൻസ് ലാൻഡുകൾ ‘

Ente album1 week ago

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

Entertainment1 week ago

‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement