fbpx
Connect with us

മരണംവരെ നായകനെ പേടിക്കാത്ത മലയാളത്തിലെ ചുരുക്കം വില്ലന്മാരിൽ ഒരാൾ

ബോബി ചെറ്റയാണ്.നല്ല 916 ചെറ്റ.അതിർവരമ്പുകളില്ലാതെ തന്റെ കാര്യസാധ്യത്തിന് വേണ്ടി അയാൾ എന്ത് നാറിയ കളിയും കളിക്കും. നന്മ ഒട്ടും ഇല്ല. നാർകോട്ടിക്‌സ് ഡർട്ടി ബിസിനസ്സായി കരുതുന്ന നന്മയുള്ള കള്ളക്കടത്തിൽ

 207 total views

Published

on

Vidhya Vijay

ബോബി ചെറ്റയാണ്.നല്ല 916 ചെറ്റ.അതിർവരമ്പുകളില്ലാതെ തന്റെ കാര്യസാധ്യത്തിന് വേണ്ടി അയാൾ എന്ത് നാറിയ കളിയും കളിക്കും. നന്മ ഒട്ടും ഇല്ല. നാർകോട്ടിക്‌സ് ഡർട്ടി ബിസിനസ്സായി കരുതുന്ന നന്മയുള്ള കള്ളക്കടത്തിൽ അയാൾക്ക് താൽപര്യവുമില്ല.അയാൾക്ക് വേണ്ടത് പണവും പവറുമാണ്.അതിന് അയാൾ ആരെയും കരുവാക്കും അതിലേക്കുള്ള വഴിമാത്രമാണ് അയാൾക്ക് പ്രിയദർശിനിയും അവളുടെ അച്ഛന്റെ രാഷ്ട്രീയവുമെല്ലാം.

Lucifer Plain Meme of Mohanlal as Stephen Nedumpally, Vivek Oberoi as Bobby  Screenshots, Meme Photo Comments, Blank Trolls Template.

സിനിമയുടെ ഒരു ഘട്ടത്തിലും ബോബിക്ക് പതർച്ചയുണ്ടാവുന്നില്ല. അതിപ്പോ സ്റ്റീഫൻ സാക്ഷാൽ അബ്രഹാം ഖുറേഷിയാണ് താനെന്ന് പറഞ്ഞു നേരെ വന്ന് മുന്നിൽ നിന്നാലും മിക്കവാറും അയാൾക്ക് പുല്ല് വിലയായിരിക്കും.എല്ലാ പ്ലാനും തകർന്ന് ഫിയോടോർ തന്നെ കൊല്ലാൻ വരുമ്പോഴും ബോബി തോൽക്കാൻ തയ്യാറല്ല.ഒരു കൈ നോക്കാൻ റെഡിയാണ്. സ്റ്റീഫനും അഞ്ച് പത്ത് ശിങ്കിടികളും കൂടി ഫിയോടൊറിന്റെ ആളുകളെ തട്ടുമ്പോഴും ബോബി ഒറ്റക്കാണ് അവരെ നേരിടുന്നത്.ഈ പറയുന്ന സയ്യിദ് മസൂദിന്റെ മുട്ടൻ ടീമിന്റെ ഒന്നും ബാക്കിങ് ഇല്ലാതെ ഒറ്റക്ക് കളിച്ചിട്ട് ഈ ലെവൽ എത്തിയ ഭീകരനാണ് ബോബി.ബോബിക്ക് ഒന്നിനോടും കമ്മിറ്റ്‌മെന്റ് ഇല്ലെന്ന് അടിവരയിട്ട് തെളിയിക്കുന്ന സീനാണ് മകളെ ശല്യം ചെയ്യുന്നത് പ്രിയദർശിനി ചോദ്യം ചെയ്യുമ്പോഴുള്ള അയാളുടെ ഞെട്ടിക്കുന്ന ഡയലോഗ്.

Lucifer Malayalam Movie Plain Memes, Troll Maker, Blank Meme Templates,  Meme generator, Troll Memes, Malayalam Photo Comments, Trolls.എന്റെ മകളെ തൊടുന്നോടാ എന്നാക്രോശിക്കുന്ന പ്രിയദർശിനിയോട് വളരെ സിംപിളായി ബോബി ‘തൊടും’ എന്ന് തന്നെ പറയുന്നുണ്ട്.(damn.!)അതും ഒട്ടും പതർച്ചയില്ലാതെ വളരെ കോണ്ഫിഡൻസോഡ് കൂടി തന്നെ.!!!അവിടെ തകർന്ന് പോകുന്നുണ്ട് പ്രിയദർശിനിയുടെ വീര്യം. ക്ലൈമാക്‌സിൽ ബൈബിൾ വചനമൊക്കെ കാണാതെ പഠിച്ചു ഹോം വർക്ക് ചെയ്ത് തന്നെ തട്ടാൻ വരുന്ന സ്റ്റീഫനും അയാളിൽ യാതൊരു പേടിയോ ഇളക്കമോ ഉണ്ടാക്കുന്നില്ല.

പാവം സ്റ്റീഫൻ ഇതൊക്കെ കഷ്ടപ്പെട്ട് പറയുമ്പോഴും കൊല്ലുന്നെങ്കി വേഗം തീർത്തിട്ട് പോടാ കോപ്പെ എന്ന പുച്ഛം കലർന്ന റിയാക്ഷനിട്ടാണ് ബോബി ഇരിക്കുന്നതും.സ്റ്റീഫൻ തന്നെ ഒരു നിമിഷം കരുതിക്കാണും ‘ഇവനിതെന്തോന്ന് ജന്മം’ , നമ്മൾ ഇത്രേം ബിൽഡ് അപ്പ് ഇട്ട് ഇവനെ കൊല്ലാൻ പോവുമ്പോഴും ഒരുമാതിരി ആളെ പുച്ഛിക്കുന്ന് എന്ന് 😀😀😁
മരണം വരെ അചഞ്ചലനായ നായകനെ പേടിക്കാത്ത മലയാളത്തിലെ വളരെ ചുരുക്കം വരുന്ന കിടിലം വില്ലന്മാരിൽ ഒരാൾ.
ലുസിഫെറിലെ ഏറ്റവും അടിപൊളിയും സ്ട്രോങ്ങുമായ ക്യാരക്ട്ർ .
Bobby – One of the most ruthless,daring badass villain of recent times

 208 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment20 mins ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment59 mins ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment4 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment4 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment4 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment4 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence4 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment4 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment15 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment15 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment15 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment16 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment16 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment17 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »