തമിഴ് സിനിമാരാധകരുടെ സ്വന്തം ‘തല’യും യുവ സംവിധായകൻ വിഘ്‌നേഷ് ശിവനും ഒന്നിക്കുന്നു . ‘എകെ 62’ എന്നാണു ചിത്രത്തിന്റെ പേര്. നായികയായി എത്തുന്നത് നയൻതാരയാണ്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം . ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും അടുത്തവർഷം പകുതിയോടെ ചിത്രം പ്രദർശനത്തിനെത്തും. ഒരു നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രമാണ് അജിത് ഈ സിനിമയിൽ അവതരിപ്പിക്കുക.
எல்லாமே இனிமேல் நல்லாதான் நடக்கும்❤️😇
காணும் கனவெல்லாம் இறைவன் அருளால் பலிக்கும் 😇😍Thank U #AjithSir for this greatest opportunity to work with you for the prestigious #AK62
Words can’t explain the happiness 😇
With my king @anirudhofficial again 😇 & @LycaProductions ☺️🥳 pic.twitter.com/xFnT8jGSEf
— Vignesh Shivan (@VigneshShivN) March 18, 2022