തമിഴ് മുൻനിര നടനും സംവിധായകനുമായ വിജയ് ആൻ്റണിയുടെ മകൾ മരണപ്പെട്ട നിലയിൽ

ആത്മഹത്യയാണെന്ന് സ്ഥിരീകരണം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ആള്‍വാര്‍പേട്ടിലെ വീട്ടിലായിരുന്നു സംഭവം. 12 ാം ക്ലാസ്സുകാരിയായ പെണ്‍കുട്ടി കുറേനാളായി കടുത്ത മാനസീക സംഘര്‍ഷത്തില്‍ ആയിരുന്നെന്നും ഇതാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിക്കാന്‍ കുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

ആള്‍വാര്‍പേട്ടയിലെ വീട്ടില്‍ ഇന്നലെ രാത്രി മൂന്നു മണിയോടെയാണ് മകളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ജീവനക്കാരുടെ സഹായത്തോടെയാണ് കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലൂം ഡോക്ടര്‍മാര്‍ അദ്ദേഹം ഇതിനകം മരിച്ചതായി സ്ഥിരീകരിച്ചു. ചെന്നൈ ഡിഡികെ റോഡിലെ വീട്ടിലാണ് വിജയ് ആന്റണി കുടുംബത്തോടൊപ്പം താമസിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

കുറച്ച്‌ മാസങ്ങളായി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിജയ് ആന്റണി തന്റെ ആരാധകനായ ഫാത്തിമയെയാണ് വിവാഹം കഴിച്ചത്. വഡ്ഡായിക്കാരന്‍, അങ്ങാടി തെരുവ്, ദിസുമേ, വേദികന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ അദ്ദേഹം പിന്നീട് കലി, നാന്‍, സൈത്താന്‍, പിച്ചൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായി.

You May Also Like

തിയറ്ററിൽ ഈ സിനിമ കാണാൻ ഭാഗ്യം ഉണ്ടായ സിനിമ സ്നേഹികളെ നിങ്ങൾ എത്ര ഭാഗ്യവാന്മാർ

Vipin David ആവസാവ്യൂഹം Sony liv റീലിസ്. കൃഷ്ണാനന്ദ് സംവിധാനം ചെയ്ത, ഈ വർഷത്തെ സ്റ്റേറ്റ്…

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

Shijo Manuel ഇന്ന്, ആഗസ്റ്റ് 18. സംഗീത സംവിധായകൻ ജോൺസന്റെ ചരമദിനം. ഒപ്പം അദ്ദേഹം ഈണമിട്ട്…

സാധികയുടെ ദീപാവലി സ്‌പെഷ്യൽ ഹോട്ട് & സെക്സി ചിത്രങ്ങൾ

പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരാമാണ് സാധിക വേണുഗോപാല്‍. മഴവില്‍ മനോരമയില്‍ സംപ്രേഷമം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ്…

ലാൻഡ് ഓഫ് ബാഡ് : ആക്ഷൻ ത്രില്ലെർ പ്രേമികൾക്ക് അതുഗ്രൻ വിരുന്ന്

Land of Bad Genre : Action Thriller Language : English Year :…