ലൈംഗിക പീഡനകേസിൽ പ്രതിയായ നിമ്മാതാവും നടനുമായ വിജയ്ബാബു തിങ്കളാഴ്ച എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും യാത്ര മാറ്റിവച്ചു യാത്ര ബുധനാഴ്ചത്തേയ്ക്കു ആക്കുമെന്ന് വിവരം ലഭിച്ചു. തിങ്കളാഴ്ചയ്ക്ക് ആദ്യം ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയതായും അറിയാൻ കഴിഞ്ഞു. തിങ്കളാഴ്ച വന്നാൽ വിമാനത്താവളത്തിൽ വച്ച് പോലീസ് കസ്റ്റഡിയിൽ എടുക്കും എന്നതിനാലാണ് യാത്ര മാറ്റിയത്. ബുധനാഴ്ച രാവിലെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ ടിക്കറ്റ് എടുത്തതായി വിജയ്ബാബുവിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. നാളെ ജാമ്യഹർജി പരിഗണിക്കും.

സൂര്യനിൽ നടക്കുന്ന മാറ്റങ്ങളിൽ ആശങ്കപ്പെടേണ്ടതുണ്ടോ ?
എഴുതിയത് : Anoop Science for Mass കടപ്പാട് : നമ്മുടെ പ്രപഞ്ചം