വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ലൈഗര്‍. പുരി ജഗന്നാഥ് ആണ് സംവിധാനം നിർവഹിക്കുന്നത്. ഫൈറ്റര്‍ എന്നായിരുന്നു നേരത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരുന്നത്. ബോക്‌സറുടെ വേഷത്തിലാണ് വിജയ് ചിത്രത്തിലെത്തുക.ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരണ്‍ ജോഹര്‍ ആണ് നിർമ്മാണം . നായിക അനന്യ പാണ്ഡെ . ഈ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയെ വ്യത്യസ്ത മേക്കോവറില്‍ കാണാന്‍ കഴിയും.രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.

Leave a Reply
You May Also Like

സീൻ മോനേ..! ആർ ഡി എക്സിലെ തകർപ്പൻ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി

സീൻ മോനേ..! ആർ ഡി എക്സിലെ തകർപ്പൻ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി മലയാളി പ്രേക്ഷകർക്ക് ബ്ലോക്ക്ബസ്റ്റർ…

ഒപ്പം പ്രവർത്തിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള നടന്മാരിൽ ഒരാളാണ് വിനായകനെന്ന് സംവിധായകൻ ഗൗതം വാസുദേവ് ​​മേനോൻ

ഒപ്പം പ്രവർത്തിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള നടന്മാരിൽ ഒരാളാണ് വിനായകനെന്ന് സംവിധായകൻ ഗൗതം വാസുദേവ് ​​മേനോൻ. പല…

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

ഒരുകാലത്തു മലയാളക്കരയെ ഇളക്കി മറിച്ച സിനിമകളിൽ ഒന്നാണ് കോട്ടയം കുഞ്ഞച്ചൻ. ശരിക്കും മമ്മൂട്ടി രാജമാണിക്യത്തോടെയല്ല കോമഡി…

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന, ‘കിർക്കൻ’; ചിത്രത്തിലെ ആദ്യ ഗാനം റിലീസ്സായി… ചിത്രം നാല് ഭാഷകളിലായി ജൂലായ് 21ന് റിലീസിന് എത്തും

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന, ‘കിർക്കൻ’; ചിത്രത്തിലെ ആദ്യ ഗാനം റിലീസ്സായി… ചിത്രം നാല് ഭാഷകളിലായി…