Entertainment
വിജയ് ദേവരകൊണ്ടയെ പച്ചകുത്തിയ ആരാധിക സ്വപ്നത്തിൽകൂടി വിചാരിച്ചുകാണില്ല ഇങ്ങനെയൊരു സർപ്രൈസ്

വിജയ് ദേവരകൊണ്ടയുടെ ചിത്രം ദേഹത്ത് പച്ചകുത്തിയ ആരാധിക സ്വപ്നത്തിൽകൂടി വിചാരിച്ചുകാണില്ല ഇങ്ങനെയൊരു സർപ്രൈസ്. വിജയ് ഒരു ഫൈറ്റർ ആയി അഭിനയിച്ച ലൈഗർ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൂപ്പർഫാൻ മീറ്റിന്റെ ഭാഗമായി താരം ആരാധികയെ കാണാൻ തീരുമാനിച്ചു. താരത്തെ കണ്ട ആരാധിക പൊട്ടിക്കരഞ്ഞു. താരം ആരാധികയെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു. ശരീരത്തിനു പുറത്താണ് ആരാധിക ടാറ്റൂ ചെയ്തിരുന്നത്. ഇത് താരത്തിന് നേരിട്ട് കാണിച്ചു കൊടുക്കുകയും ചെയ്തു.
1,180 total views, 4 views today
Continue Reading