വേദിയിൽ പാടാൻ അവസരം ചോദിച്ച വൈഷ്ണവിന് സിനിമയിൽ അവസരമൊരുക്കി വിജയ് യേശുദാസ്…

 

ക്ലാസ് ബൈ എ സോൾജിയർ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിൽ എത്തിയ വിജയ് യേശുദാസിനോട് വേദിയിൽ ഒരുമിച്ചു പാടുവാൻ അവസരം ചോദിച്ച കോഴിക്കോട് സ്വദേശിയും നാലാം വർഷ ബിടെക് വൈഷ്ണവ് ജി രാജിനെ വിജയ് യേശുദാസ് വേദിയിലേക്ക് ക്ഷണിക്കുകയും തുടർന്ന് ഒരുമിച്ച് പാട്ടുപാടുകയും പാട്ട് ഇഷ്ടപ്പെട്ടതിനെ തുടർന്ന് വിജയ് വൈഷ്ണവിനെ അഭിനന്ദിക്കുകയും ചെയ്തു.വിജയ് യേശുദാസ് നായകനായി എത്തുന്ന ക്ലാസ് ബൈ എ സോൾജിയർ സിനിമ നിർമ്മിച്ച സാഫ്‌നത്ത് ഫ്‌നെയാ‘ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ അടുത്ത സിനിമയിൽ അവസരം ഒരുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു .. മ്യൂസിക് ഡയറക്ടർ എസ് ആർ സൂരജ് അടുത്ത ചിത്രത്തിൽ വൈഷ്ണവിന് അവസരം ഒരുക്കുമെന്നും അറിയിച്ചു

You May Also Like

വളരെ ലളിതമായി ബാലചന്ദ്രമേനോൻ ഒരുക്കിയ ‘നയം വ്യക്തമാക്കുന്നു’

നയം വ്യക്തമാക്കുന്നു Sanjeev S Menon പി.എസ് എന്ന രാഷ്ട്രീയക്കാരൻ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങുമ്പോൾ അലക്കിത്തേച്ചുവെച്ച ഷർട്ടിൻ്റെ…

റെക്കോർഡുകൾ ഭേദിച്ച ‘ജനുമദജോഡി’യുടെ റെക്കോർഡ് തകർത്ത ചിത്രമാണ് ‘ജോഗി’

ಜೋಗಿ {JOGI} ” എല്ലോ ജോഗപ്പാ നിന്ന അരമനെ ….” എന്ന വരികൾ കേട്ടപ്പോൾ എവിടെയോ…

നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ളുവന്സറുമായ റാഷ കിർമാണിയുടെ മാരക ഗ്ലാമർ വിഡിയോകളും ഫോട്ടോകളും

നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ളുവന്സറുമാണ് റാഷ കിർമാണി. സൺ മാഹി എന്ന പഞ്ചാബി സംഗീത…

കുറച്ചു ഡിസ്ട്രബിങ് രംഗങ്ങൾ ഉണ്ട് അതുകൊണ്ടു മനക്കട്ടി തീരെ ഇല്ലാത്തവർ ആ വഴി പോകേണ്ട

Men 2022/english Vino John ഹോളിവുഡ് സിനിമകളിൽ സാമ്രാജ്യം തന്നെ സൃഷ്ടിച്ചു മുന്നേറുന്ന നിർമ്മാണ വിതരണ…