fbpx
Connect with us

Entertainment

വിജയ് യേശുദാസിന്റെ വിവാഹമോചനത്തിനു പിന്നിൽ മാതാപിതാക്കളുടെ കടുംപിടുത്തമോ ?

Published

on

നടനായും ഗായകനായും കഴിവ് തെളിയിച്ച വ്യക്തിയാണ് വിജയ് യേശുദാസ്. ഗാനഗന്ധർവൻ സാക്ഷാൽ യേശുദാസിന്റെ മകൻ. അച്ഛനോളം വടവൃക്ഷമായി വളർന്നില്ലെങ്കിലും കഴിവുകൾ കൊണ്ട് കനിഞ്ഞനുഗ്രഹിക്കപ്പെട്ട വ്യക്തിതന്നെയാണ് വിജയ് യേശുദാസും. നടൻ ധനുഷ് നായകനായി എത്തിയ മാരി എന്ന ചിത്രത്തിൽ കൂടി ആയിരുന്നു വിജയ് അഭിനയ ലോകത്തിലേക്ക് എത്തുന്നത്. എന്നാൽ വിജയ് യേശുദാസിന്റെ വിവാഹജീവിതം താളപ്പിഴകൾക്കൊടുവിൽ അവസാനിച്ചു എന്നതാണ് ശരി . പ്രണയവിവാഹമായിരുന്നു വിജയ് യുടെയും ദർശയുടെയും. ദർശനനയിൽ നിന്നുമുള്ള വിവാഹമോചനത്തെ കുറിച്ച് പറയാൻ കാരണം ധനുഷുമായി ഉള്ള സൗഹൃദം പുതുക്കുമ്പോൾ ആയിരുന്നു. ഫ്‌ളവേഴ്‌സ് ചാനൽ പരിപാടിയിൽ ആണ് വിജയ് വെളിപ്പെടുത്തൽ അണ്ഡത്തിയത്. ദര്ശയും ധനുഷുന്റെ ഭാര്യയും തമ്മിൽ അടുപ്പത്തിൽ ആയിരുന്നു. അതായിരുന്നു തങ്ങളെ ഒന്നിപ്പിച്ചതെന്നു ആണ് വിജയ് പറയുന്നത്. വിജയുടെ വാക്കുകൾ വായിക്കാം.

 

“പിന്നീട് അതൊക്കെ ഇപ്പോൾ ഏത് വഴിയിലേക്ക് ആയി എന്നുള്ളത് എല്ലാവർക്കും അറിയാം. എന്റെയും ഭാര്യയുടെയും പ്രണയ വിവാഹം ആയിരുന്നു. എന്നാൽ അതിൽ പലതരത്തിൽ ഉള്ള താളപ്പിഴകൾ ഉണ്ടായിരുന്നു. അതെല്ലാം എന്റെ വ്യക്തി ജീവിതത്തിൽ ബാധിച്ചിട്ടും ഉണ്ട്.എന്നാൽ ഞങ്ങൾ പിരിഞ്ഞു എങ്കിൽ കൂടിയും മക്കളുടെ കാര്യത്തിൽ രക്ഷിതാക്കൾ എന്ന നിലയിൽ ഞങ്ങൾ എന്നും ഒന്നിച്ച് ആയിരിക്കും. ഈ കാര്യങ്ങൾ എല്ലാം മക്കളും മനസിലാക്കിയിട്ടുണ്ട്, അതുകൊണ്ടു തന്നെ വലിയ കുഴപ്പങ്ങൾ ഇല്ലാതെ മുന്നോട്ട് പോകുന്നത്. എന്നാൽ തങ്ങളുടെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ഈ വിഷയത്തിൽ കാര്യങ്ങൾ ഇടുന്നത് കുറച്ചുകൂടി സെൻസിറ്റീവ് ആയി ആണ്.അതുകൊണ്ട് തന്നെ അതിൽ ചെറിയ വിഷമം ഉണ്ട്. എന്നാൽ ഇത്തരത്തിൽ ഉണ്ടായ വിഷമങ്ങൾ കാരണം തളർന്നതിനെ അതിജീവിച്ചു ശക്തമായി കലാരംഗത്തിൽ മുന്നോട്ട് വരാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടും ഉണ്ട്. ”

 

Advertisement

തങ്ങളുടെ മാതാപിതാക്കളിൽ നിന്നും ഉണ്ടായ എതിർപ്പ് തന്നെ ആണ് ഇതിനു കാരണം എന്നാണിപ്പോൾ വിജയ് യേശുദാസ് പറയുന്നത്.. കുടുംബപരമായി നേരത്തെ അറിയുന്ന ആളുകൾ ആയിരുന്നു. എന്നാൽ 2002 ൽ ആയിരുന്നുദർശനയും വിജയ് യേശുദാസും കണ്ടു മുട്ടുന്നത്. 2007 ൽ ആയിരുന്നു ഇരുവരും അഞ്ചു വർഷത്തെ നീണ്ട പ്രണയത്തിന് ശേഷം വിവാഹം കഴിക്കുന്നത്.

 2,432 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment8 mins ago

“അതുവരെ മലയാള സിനിമയിൽ കണ്ടുപോന്ന സ്‌ക്രീൻ സൗഹൃദമല്ല ഇവരുടേത്”- കുറിപ്പ്

Entertainment38 mins ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article54 mins ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment1 hour ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

Entertainment2 hours ago

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

Entertainment2 hours ago

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്

Entertainment2 hours ago

‘ഫഹദ് ഹീറോൺഡ്രാ ഹീറോ’, പിറന്നാളാശംസകൾ ബ്രോ

Entertainment2 hours ago

“അതിനുശേഷം സിനിമ കാണുമ്പോൾ കരയാൻ തോന്നിയാൽ കരയാതെ ഇരുന്നിട്ടില്ല”

Entertainment3 hours ago

ധാരാവി ഒഴിപ്പിച്ച നായകനും നാസയ്ക്കു സോഫ്റ്റ് വെയർ ഉണ്ടാക്കികൊടുത്ത നായകനും ഓർത്തുകാണില്ല, നാളെ ഇതൊക്കെ മണ്ടത്തരങ്ങൾ ആകുമെന്ന്

Entertainment3 hours ago

ബലാത്സംഗത്തെക്കുറിച്ചും സമൂഹത്തിന്റെ പ്രതികരണങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന ശക്തമായ സിനിമ

Featured3 hours ago

കടുവയും തന്ത പുരാണവും

Entertainment3 hours ago

“അടുത്ത സിനിമ ലോകോത്തരനിലവാരത്തിൽ” ശരവണൻ മുന്നോട്ടുതന്നെ

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment18 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment18 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »