തമിഴ്, മലയാളം സിനിമാ – സീരിയൽ നടി വിജയലക്ഷ്മി (70) അന്തരിച്ചു

തമിഴ് സിനിമാ – സീരിയൽ നടി വിജയലക്ഷ്മി (70) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു വിജയലക്ഷ്മി .നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ വിജയലക്ഷ്മി പത്തോളം സിനിമകളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ചു. പിന്നീട് ടെലിവിഷൻ സീരിയലുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. ഭാരതി കണ്ണമ്മ എന്ന സീരിയലിലൂടെ ശ്രദ്ധേയയായിരുന്നു വിജയലക്ഷ്മി . പഴയകാല തമിഴ്-മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള വിജയലക്ഷ്മിയുടെ മലയാള ചിത്രങ്ങൾ ഇവയാണ്: അമൃതവാഹിനി (1976), അനുരാഗം (1976), മിടുക്കി പൊന്നമ്മ (1978),കനൽക്കട്ടകൾ(1978),മനുഷ്യമൃഗം (1980). വൃക്കരോഗത്തിന് ചികിത്സയിലിരിക്കേ വിജയലക്ഷ്മിക്ക് വീണുപരിക്കേറ്റിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

Leave a Reply
You May Also Like

സെർബിയക്കാർ നടത്തിയ ബോസ്നിയൻ കൂട്ടക്കൊലയ്ക്കു ശേഷമുള്ള ഒരു കാലത്തിന്റ ആവിഷ്കാരം

FILM : SNOW (2008) COUNTRY : BOSNIA GENRE : DRAMA DIRECTOR :…

ഓസ്കർ വേദിയിൽ തന്റെ ഭർത്താവ് പരിധി ലംഘിച്ചു പെരുമാറിയെന്ന് ജെയ്‌ഡ സ്മിത്ത്

ഓസ്കർ വേദിയിൽ തന്റെ ഭർത്താവ് വിൽ സ്മിത്ത് പരിധി ലംഘിച്ചു പെരുമാറിയെന്ന് ജെയ്‌ഡ സ്മിത്ത്. ജെയ്‌ഡയുടെ…

എബ്രഹാം ഖുറേഷി എന്ന സ്റ്റീഫൻ നെടുമ്പള്ളി ബ്രഹ്മ ആകുമ്പോൾ കഥാപാത്രത്തിൻ്റെ ഷേഡ് തന്നേ മാറുന്നുണ്ട്

Faisal K Abu godfather… ലൂസിഫറിൻ്റെ തെലുങ്ക് റീമേക്ക് അനൗൺസ് ചെയ്തത് മുതൽ ഒരു വിഭാഗം…

രാധിക ആപ്‌തെക്ക് എയർലൈനിനോട് ദേഷ്യം , എയിറോബ്രിഡ്ജിൽ പൂട്ടിയിട്ടു, വെള്ളവും ശുചിമുറിയും ഇല്ലാതെ താരം ദയനീയാവസ്ഥയിലാണ്

വിമാനം വൈകിയതിനാൽ താൻ കുടുങ്ങിയതായി നടി രാധിക ആപ്‌തെ ഒരു പോസ്റ്റ് പങ്കിട്ടു. മറ്റ് യാത്രക്കാർക്കൊപ്പം…