Das Anjalil

“ഏതോ ഒരു അറിയപ്പെടാത്ത നടനെ പാൻ ഇന്ത്യൻ സ്റ്റാർ ആക്കാനുള്ള പ്രയത്നത്തിന്റെ ഭാഗം. കേരളത്തിൽ കൂടെ അയാൾക്ക്‌ മാർക്കറ്റ് വേണം.മലയാളം അന്യഭാഷാ സിനിമകളുടെ ബിസിനസ് പ്ലാനിൽ ഇല്ലാത്ത ഒരു സ്ഥലമാണ്. അത് അവർക്കു അഡിഷണൽ റവന്യൂ ആണ് നൽകുന്നത്. മലയാളത്തിലെ പുതിയ റിലീസ് ചിത്രങ്ങൾ മാറ്റി അന്യഭാഷാ സിനിമകൾ പ്രദർശിപ്പിക്കാൻ പ്രെഷർ ചെയ്യുന്നത് ഇവിടുത്തെ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണ്. നമ്മുടെ സിനിമയാണ്. ചെറിയ ഇൻഡസ്റ്ററി ആണ്. പുതിയ ആൾക്കാർ വരട്ടെ. നല്ല സിനിമകൾ വരട്ടെ എന്ന ഒരു മനുഷ്യത്വം നമ്മൾ കാണിക്കണം”

മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനേഴ്സ് അന്യ ഭാഷാ സിനിമകൾ കേരളത്തിൽ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നത് കൊണ്ടാണ് നമ്മുടെ സിനിമകൾക്ക് വേണ്ട രീതിയിൽ തീയേറ്ററുകൾ ലഭിക്കാത്തതെന്ന് വിജയ് ബാബു പരോക്ഷമായി പറഞ്ഞ് പോകുന്നു. ഇവിടെ നിർമ്മിക്കപ്പെടുന്ന ചെറിയ സിനിമകൾക്ക് തീയേറ്ററുകൾ ലഭിക്കുന്നില്ല. എന്നതിനൊപ്പം പ്രേക്ഷകരും റിവ്യൂ പറയുന്നവരും ആദ്യം കാണാൻ ശ്രമിക്കുന്നത് അന്യ ഭാഷാ സിനിമകൾ ആണെന്നും പറയുന്നു.

മലയാള സിനിമയോടുള്ള സ്നേഹം നില നിർത്തികൊണ്ട് തന്നെ.100 സിനിമകളിൽ മൂന്നോ നാലോ സിനിമകളാണ് കണ്ടന്റ് കൊണ്ട് എങ്കിലും തിയേറ്റർ വാച്ച് ഉറപ്പാക്കുന്നത്. മറ്റുള്ള സിനിമകളുടെ നിലവാരമില്ലായ്മയാണ് ഈ പറഞ്ഞ സിനിമകൾക്ക് പോലും തിയേറ്ററിൽ ആളില്ലാത്തതിന്റെ പ്രധാന കാരണം. കൂടുതൽ നല്ല സിനിമകൾ നിർമിക്കാൻ നമ്മുടെ ഇന്റസ്ട്രിക്ക് കഴിയണം.

You May Also Like

അഞ്ചുവർഷം ഒരുമിച്ചു ജീവിച്ചതിനു ശേഷം വിവാഹം കഴിക്കാൻ ഉണ്ടായ കാരണം കരീന തുറന്നു പറയുന്നു

കരീന കപൂറും സെയ്ഫ് അലി ഖാനും 2012 ൽ വിവാഹിതരായി. ദമ്പതികൾ മുംബൈയിൽ വിവാഹ ചടങ്ങുകൾ…

‘നാന്..പൃത്തിരാജ്…അണൂപ് മേനോന്‍’ ആ ട്രോൾ വീഡിയോയിൽ പറയുന്ന ബാലയുടെ സിനിമയിൽ അഭിനയിക്കാൻ കഴിയാത്തതിന്റെ കാരണം വെളിപെപ്ടുത്തി പൃഥ്വിരാജ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാല സംവിധാനം ചെയ്ത ‘ഹിറ്റ്‌ലിസ്റ്റ് ‘ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതിന്റെ അനുഭവം…

സിമ്പു അഭിനയിച്ച ‘പത്തു തല’ എന്ന ചിത്രത്തിൽ നടൻ ആര്യയുടെ ഭാര്യയുടെ ഐറ്റം ഡാൻസ്

നടൻ സിമ്പു അഭിനയിച്ച, ‘പത്തു തല’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഐറ്റം ഗാനമായ ‘രാവടി’  യുടെ…

മെറൂണിൽ ഗ്ലാമർ ലുക്കിലാണ് മാളവിക മേനോൻ

സൗത്ത് ഇന്ത്യൻ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അഭിനേത്രിയാണ് മാളവികമേനോൻ. താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ എല്ലാം…