ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന, ഉലകനായകൻ കമലഹാസൻ നായകനാകുന്ന മൾടിസ്റ്റാർ ചിത്രം വിക്രം ഒടിടി സാറ്റലൈറ്റ് റൈറ്റുകളിൽ നിന്നും നേടിയത് 125 കോടിയാണ്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ പ്രദര്ശനാവകാശം സ്വന്തമാക്കിയത്. കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രം ജൂണ്‍ 3ന് തിയറ്ററുകളിലെത്തും . കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയുന്ന ചെയുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് വിക്രം. ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേർന്നാണ്.

https://youtu.be/Z4Vzjh6NHxY

 

 

Leave a Reply
You May Also Like

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

ARUN K VANIYAMKULAM സംവിധാനം ചെയ്ത സീസറിന്റെ കുമ്പസാരം അവതരണത്തിലെ വ്യത്യസ്തത കൊണ്ട് നല്ലൊരു ആസ്വാദനം…

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് ! സണ്ണി വെയ്നിനെ നായകനാക്കി ജിജോ ആന്റണി ഒരുക്കുന്ന ചിത്രമാണ് ‘അടിത്തട്ട്…

ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് അപ്പൻ കാമുകിയോട് രമിക്കുന്ന ‘അപ്പൻ’ സിനിമയിലെ കിടിലൻ രംഗം

കേരള ജനതയുടെ മനസിനെ ആഴത്തിൽ സ്പർശിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്ത സിനിമയാണ് അപ്പൻ. ചിത്രത്തിലെ ഒരു അടിപൊളി…

‘ഐലാ: ദി ഡോട്ടർ ഓഫ് വാർ’, ഹൃദയം കൊണ്ടെ ഈ സിനിമ കാണുവാനാകൂ…

പ്രകാശൻ പൂക്കാട്ടിരി Ayla: The Daughter of War (2017) ഐലാ: ദി ഡോട്ടർ ഓഫ്…