ലോകേഷ് കനകരാജ് കമൽ ഹാസനെ നായകനായി ഒരുക്കിയ വിക്രം അതിന്റെ വിജയക്കുതിപ്പ് തുടങ്ങി. കമലിന് പുറമെ ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും സൂര്യയും ഒക്കെ നിറഞ്ഞാടുന്ന ചിത്രം ആദ്യ ദിവസം 34 കോടി രൂപയാണ് നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടിയാണ് കളക്ഷൻ. റിലീസ് ചെയ്ത ഇടങ്ങളിൽ നിന്നെല്ലാം വമ്പിച്ച പ്രതികരണം ആണ് ലഭിക്കുന്നത്. റിലീസിന് മുൻപ് തന്നെ 200 കോടിയാണ് ചിത്രം നേടിയത് . സാറ്റ്‌ലൈറ്റ്, ഒടിടി അവകാശം എന്നിവ വിറ്റ വകയില്‍ ആണ് അത്രയും തുക ചിത്രം നേടിയത്. കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണലാണ് ചിത്രം നിർമ്മിച്ചത്.

 

**

Leave a Reply
You May Also Like

ആ മുറിവിൽ നിന്നും ഒരു രക്തകളം തന്നെ സംഭവിക്കുന്ന പടം

സിനിമാപരിചയം Eat 2014/English Vino ഹോറിബിൾ സിനിമ എന്നൊക്കെ നമ്മൾ പലപ്പോഴും പറയാറുണ്ട്, ഈ പടം…

വൻ ബഡ്ജറ്റിലും വലിയ കാൻവാസിലും ഒരുക്കിയ ഈ സിനിമക്ക് എന്ത് കൊണ്ട് അവർ വേണ്ട രീതിയിൽ ഹൈപ്പ് കൊടുത്തില്ല

Akshay Anurag സാക് ഹാരിസ് തിരക്കഥയും സംവിധാനവും നിർവഹിച്ച് ജോജു ജോർജ് , ഷറഫുദ്ധീൻ ,…

2 ഭാഷയിലായി 2 കാലഘട്ടങ്ങളിലായി യുവാക്കൾക്കിടയിൽ വലിയൊരു തരംഗം സൃഷ്‌ടിച്ച 2 പ്രണയനായകന്മാർ ഒരുമിച്ചു നാളെയെത്തുന്നു

Gladwin Sharun Shaji   2 ഭാഷയിലായി 2 കാലഘട്ടങ്ങളിലായി യുവാക്കൾക്കിടയിൽ വലിയൊരു തരംഗം സൃഷ്‌ടിച്ച 2…

ആപ്പിളിന്റെ പല ബ്രാൻഡുകളുടെയും പേരിന്റെ ഭാഗമായുള്ള ‘ഐ’ എന്തിനെ സൂചിപ്പിക്കുന്നു ?

ആപ്പിളിന്റെ പല ബ്രാൻഡുകളുടെയും പേരിന്റെ ഭാഗമായുള്ള ഐ എന്തിനെ സൂചിപ്പിക്കുന്നു ? അറിവ് തേടുന്ന പാവം…