സൂപ്പർ മെഗാഹിറ്റ് ആയി തിയേറ്ററുകളിലും ഒടിടിയിലും പ്രദർശനം തുടരുന്ന ചിത്രമാണ് കമൽ ഹാസന്റെ വിക്രം. 450 കോടിയിലേറെ കളക്റ്റ് ചെയ്ത ചിത്രം കമൽഹാസന്റെ തിരിച്ചുവരവ് കൂടിയാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ഫഹദ് ഫാസിൽ വിജയ് സേതുപതി ചെമ്പൻ വിനോദ് എന്നിവരുടെ തകർപ്പൻ പ്രകടനത്തെ കൂടാതെ സൂര്യയുടെ ഗസ്റ്റ് റോളും ചിത്രത്തെ ഗംഭീരമാക്കി. റോളക്സ് എന്ന കൊടുംക്രൂര വില്ലൻ ആയാണ് സൂര്യ ക്ളൈമാക്സില് എത്തുന്നത്. ചിത്രത്തിന്റ അടുത്ത ഭാഗത്തിൽ തീപാറും എന്ന് ഉറപ്പാണ്. എന്നാൽ വിക്രം സിനിമയിലെ ചില മിസ്റ്റേക്കുകൾ ചൂണ്ടിക്കാട്ടുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോ കാണാം.

Leave a Reply
You May Also Like

അവറാന്‍ ചേട്ടന്റെ ചുംബന സമരം ..!

ഡാ നമ്മുടെ അവറാന്‍ ചേട്ടന്റെ വീട്ടിലൊരു പ്രശ്‌നം .., ഇന്നലെ രാത്രി തൊട്ട് തുടങ്ങിയതാണേന്നാണ് അയല്‍ക്കാര്‍ പറയുന്നത് .., ഭയങ്കര വഴക്കാത്രെ .., ഞങ്ങളൊക്കെ പോയി പറഞ്ഞു നോക്കി

ലാലേട്ടനും മമ്മൂക്കയും നേര്‍ക്ക്‌നേര്‍, കൂടെ കുട്ടി താരങ്ങളും !

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂക്കയും ലാലേട്ടനും വീണ്ടും നേര്‍ക്കുനേര്‍ വരികയാണ്.

പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച് വഴക്കുപറഞ്ഞതിന് മലയാളി വിദ്യാര്‍ഥി അധ്യാപകന്റെ മൂക്കിടിച്ച് പരത്തി..

മര്‍ദ്ദനത്തിന് ശേഷം ഇയാള്‍ അധ്യാപകനെ അസഭ്യവര്‍ഷം നടത്തിയിട്ടുമാണ് ക്ലാസ് വിട്ടത്. ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയാണ് മര്‍ദ്ദനമേറ്റ അധ്യാപകന്‍. സസ്‌പെന്റ് ചെയ്‌തെങ്കിലും വിദ്യാര്‍ഥിക്കെതിരെ കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.

കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ടീസർ

കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ടീസർ. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന…