Entertainment
കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി , ജൂലൈ 28 റിലീസ് .അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത ചിത്രത്തിൽ നീത അശോക്, നിരൂപ് ഭണ്ഡാരി, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി 3D യിൽ റിലീസ് ചെയ്യും.
828 total views, 8 views today
Continue Reading