ഷാജി യൂസഫിന്റെ വിളയാട്ടം റിലീസിന് ഒരുങ്ങുന്നു

ഷാജഹാൻ ഫിലിം ഇന്റർനാഷണൽ ഒരുക്കുന്ന ചിത്രമാണ് വിളയാട്ടം ആലുവ, പളനി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ചിത്രികരണം പൂർത്തിയായ ചിത്രം.. പോസ്റ്റ്‌ പ്രൊഡക്ഷൻ നടക്കുകയാണ്.പുതുമുഖങ്ങളും അത് പോലെ സാജുകൊടിയൻ, കുളപ്പുള്ളി ലീല, അർച്ചന തുടങ്ങിയവർ അഭിനയിക്കുന്നു. നവാഗതസംവിധായകൻ ആയ നിസാമുദ്ധീൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.ഷാജിയൂസഫ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ നിർമ്മാണചുമതലയും ഷാജിയുസാഫിന്റെ തന്നെയാണ്. ഒപ്പം നിർമ്മാണ സഹായി ആയി കൊണ്ട് അംജത്, നാവ്ഷദ്, സത്താർ എന്നിവരും പങ്ക് ചേർന്നാണ് ചിത്രം പൂർത്തിയായത്.

സാലി മൊയ്‌ദീൻ ആണ് ക്യാമറ ഒരു തമിഴ് ഗാനം ആണ് ഇതിൽ ഉള്ളത്.മ്യൂസിക്ക് ഡയറക്ടർ ശരത്തിന്റെ അനിയൻ രഞ്ജിത്ത് ആണ് സംഗീതം. അത് പോലെ ഇതിന്റെ ബിജിഎം സാബു ആണ്.സംഘട്ടനം, സലിം ബാബ, തമ്മനം k സ്റ്റുഡിയോയിൽ വർക്ക്‌ പുരോഗമിക്കുന്നു.ഒരു മലയാള തമിഴ് കലർന്ന ചിത്രം ആണ് കഥയുടെ പശ്ചാത്തലം.ഒരു സസ്പെൻസിൽ പോകുന്ന ഒരു അടിപൊളി മസാല പടം ആണ് വിളയാട്ടം. തുടക്കം എന്നതിന്റെ പോരായ്മകൾ ഉണ്ടെങ്കിലും ഞങ്ങളുടെ സ്വപ്നം യഥാർഥ്യമാകുന്നു എന്നുള്ള സന്തോഷം ആണ് ഞങ്ങൾക്ക് ഉള്ളത്.. വലിയ സിനിമകൾ തകർന്നടിയുന്ന മലയാള സിനിമമേഖലയിലേക്ക് ആണ് ചിത്രം എത്തുന്നത്.പ്രേക്ഷകർ ആണ് ഞങ്ങളുടെ ദൈവം എല്ലാവരും കണ്ട് കുറവുകൾ ക്ഷമിച്ചു ഞങ്ങളെ വിജയിപ്പിക്കണം എന്ന് പ്രത്യേകം ഓർമ്മപെടുത്തുന്നു..

You May Also Like

‘ഗോഡ് ഫാദർ’ ഇന്ത്യൻ ഭാഷയിൽ റീമേക് ചെയ്‌താൽ മമ്മൂട്ടിയാണ് പെർഫക്റ്റ് എന്ന് അല്ലു അർജുൻ

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുൻ പറഞ്ഞ വാക്കുകളാണ് സിനിമാലോകത്തെ…

നാളെ അവൻ വരികയാണ് … ഗരുഡനെ മലർത്തിയടിച്ച അവൻ ഇത്തവണ അധീരയുമായാണ് അങ്കം

‘അവൻ’ നാളെ വരികയാണ്…പുതിയ അങ്കം കുറിക്കാൻ. ഗരുഡനെ മലർത്തിയടിച്ച അവൻ ഇത്തവണ അധീരയുമായാണ് അങ്കം. അതെ……

40 മിനിറ്റോളം സ്ക്രീനിൽ ഫഹദ് ഫാസിൽ മാത്രമാണ്, അതൊരു വമ്പൻ റിസ്ക്കുമായിരുന്നു

Rafeeq Abdulkareem മലയൻ കുഞ്ഞിൻ്റെ സെക്കൻ്റ് ഹാഫിൽ ഏകദേശം 40 മിനിറ്റോളം സ്ക്രീനിൽ ഫഹദ് ഫാസിൽ…

മമ്മൂട്ടിയുടെ പുതിയ പടത്തിൻ്റെ ഫസ്റ്റ് ലുക്ക് കണ്ടല്ലോ, എന്താണ് ഈ റോഷാക്ക് ?

എഴുതിയത് : Josemon Vazhayil മമ്മൂട്ടിയുടെ പുതിയ പടത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും വന്നു.…