ജനങ്ങൾ ഓരോ അപേക്ഷ നൽകിയാൽ അവരെ പരമാവധി നടത്തിക്കുക എന്നതാണല്ലോ സർക്കാർ ഉദ്യോഗസ്ഥരുടെ രീതി. എല്ലാരേയും അടച്ചാക്ഷേപിക്കുന്നില്ല. എന്നാൽ ചിലരെങ്കിലും അങ്ങനെയാണ്. കൈക്കൂലി മോഹിച്ചു ഇങ്ങനെ പാവങ്ങളെ ദ്രോഹിക്കുന്ന ഒരു വില്ലേജ് ഓഫീസർക്ക് കിട്ടിയ പണിയാണ് ഈ വിഡിയോയിൽ. ഏയ്..നിങ്ങൾ കരുതുന്നതുപോലെ അയാളെ ആരും കുടുക്കിയതൊന്നും അല്ല കേട്ടോ.. കയ്യിലിരുപ്പ് കാരണം അയാൾ സ്വയം കുടുങ്ങിയതാണ് . Sumesh Bhasker ചെയ്ത വീഡിയോ ആണ് . അതിൽ വില്ലേജ് ഓഫീസർ ആയി അഭിനയിച്ചിരിക്കുന്നതും അദ്ദേഹം തന്നെ . വീഡിയോ കാണാം .

‘എങ്കിലും ചന്ദ്രികേ’ ഒഫീഷ്യൽ ട്രെയിലർ
ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്ത ‘എങ്കിലും ചന്ദ്രികേ’ ഒഫീഷ്യൽ ട്രെയിലർ. ഫെബ്രുവരി 10