സി ജി സിനിമകൾ വൃത്തികെട്ടതെന്ന് വിനായകൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
220 VIEWS

സി ജി (കംപ്യൂട്ടർ ജെനറേറ്റഡ് ഗ്രാഫിക്സ്) സിനിമകൾ വൃത്തികെട്ട സിനിമകൾ എന്ന് വിനായകൻ. ഇത്തരത്തിലെ ചില ബ്രഹ്മാണ്ഡ സിനിമകൾ വരുമ്പോൾ ചെറിയ ചിത്രങ്ങൾക്ക് തിയേറ്റർ ലഭിക്കുന്നില്ലെന്നും വിനായകൻ പറഞ്ഞു. ഇത്തരം ഗ്രാഫിക്സ് സിനിമകൾ ഇല്ലാത്തതുകാണിച്ചു ഉള്ളതെന്ന് വിശ്വസിപ്പിക്കുന്ന സിനിമകൾ ആണെന്നും വിനായകൻ.

‘ഇതൊക്കെ വെറും വൃത്തികെട്ട സിനിമകളാണ്. നിങ്ങൾ ചിരിക്കാന്‍ ഞാൻ പറയുന്നതല്ല, ഒരു സത്യം പറയാം. ഞാന്‍ സി ജി കാണുന്നത് വളരെ മുമ്പാണ്. സി ജിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിന്റെ ക്വാളിറ്റി ആദ്യം മനസ്സിലാക്കണം. ആനയുടെ പുറത്തിരിക്കുന്നയാളെ കാണിക്കുമ്പോള്‍ എയറില്‍ ഇരിക്കുന്നതായി കാണിച്ചിട്ട് ഭയങ്കരം എന്ന് പറയുന്നത് വൃത്തികേടാണ്. സി ജിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് എന്താണെന്ന് മനസ്സിലാക്കിയിട്ട് പറയുക. അല്ലാതെ ഭയങ്കര മനുഷ്യന്‍ എന്നുപറഞ്ഞ് കാണാനിരുന്നാല്‍ നിങ്ങള്‍ക്ക് സി ജിയെക്കുറിച്ച് ഒന്നും അറിയില്ലെന്നേ പറയാനാകൂ.’’ വിനായകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ