ഞാനിട്ട പോസ്റ്റ് രഞ്ജിത്തിന് കൊണ്ടു, അത് ഞാൻ കണ്ടു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
216 VIEWS

സോഷ്യൽ മീഡിയ പോസ്റ്റുകൾ ഏതെങ്കിലും ഒരുത്തനു കൊള്ളട്ടെ എന്നുപറഞ്ഞു തന്നെ ഇടുന്നതാണെന്നു വിനായകൻ. കൊണ്ടു എന്ന് തോന്നിക്കഴിഞ്ഞാൽ പിന്നെ ആ പോസ്റ്റ് മാറ്റും. ഞാനിട്ട പോസ്റ്റ് രഞ്ജിത്തിന് കൊണ്ടു . അത് ഞാൻ കണ്ടു. ഏതു പോസ്റ്റ് ആണെങ്കിലും എത്തേണ്ടിടത്തു എത്തിയെന്നു തോന്നിയാൽ ഞാൻ മാറ്റും . മനഃപൂർവ്വം തന്നെ ഇടുന്നതാണ് അതൊക്കെ. വിമർശനം ഉള്ളതുകൊണ്ടാണാലോ പോസ്റ്റുകൾ ഇടുന്നത്. ഈ ലോകത്തു മാന്യൻ എന്ന് നടിക്കുന്ന അമാന്യരെ ഞാൻ ചീത്തപറഞ്ഞിരിക്കും. എന്നെ ഒരു കലാകാരൻ എന്ന ലേബലിൽ ഒതുക്കരുത്. ഞാൻ ഒരു ജോലിക്കാരനാണ്. എന്റെ ജോലി ഞാൻ ചെയുന്നു. അതിനു കാശ് കിട്ടിയേ പറ്റൂ.

കേരള അന്താരാഷ്ട്ര ചലച്ചിതോത്സവത്തിൽ ഭാവനയെ ക്ഷണിച്ചത് താനാണെന്ന് സംവിധായകനും അഭിനേതാവുമായ രഞ്ജിത്ത് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം മുൻപ് ദിലീപിനെ ജയിലിൽ സന്ദർശിച്ചതു വാർത്തയായിരുന്നു . ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ട്രോളുകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ