കോളേജ് കാലം മുതൽക്കുള്ള സൗഹൃദത്തിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
181 VIEWS

കോളേജ് കാലം മുതൽക്കുള്ള വിനായകനുമായുള്ള സൗഹൃദം പങ്കുവച്ചു നടൻ ടിനി ടോം. കോളേജ് കാലം മുതൽക്കുള്ള സൗഹൃദത്തിന്റെ ഇരുപത്തിയഞ്ചു വർഷം ആഘോഷിച്ചുകൊണ്ടാണ് ടിനി ടോമിന്റെ പോസ്റ്റ്. നിരവധി പേർ കമന്റുകളുമായി എത്തുന്നുണ്ട്. വിനായകനെ വിമർശിച്ചും അനുകൂലിച്ചും കമന്റുകൾ പോസ്റ്റിനടിയിൽ വരുന്നുണ്ട്. ‘ഒരുത്തീ’ യുടെ പ്രമോഷൻ പരിപാടിക്കിടയിൽ വിനായകൻ പറഞ്ഞ കാര്യങ്ങൾ വിമർശിച്ചും അനുകൂലിച്ചും ആയിരങ്ങളാണ് രംഗത്തുവന്നത്.

ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാൻ തോന്നിയാൽ അത് നേരിട്ട് ചോദിക്കുമെന്നും അതിനെയാണ് മീ ടൂ (me too) എന്ന് വിളിക്കുന്നത് എങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും വിനായകൻ ഒരുത്തിയുടെ പ്രമോഷനിടെ പറഞ്ഞിരുന്നു.

“എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ – എന്നും വിനായകൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ