ജിത്തുജോസഫ് ആർക്കും പിടിതരാതെ എത്ര കൃത്യമായിട്ടിണ് അടയ്ക്കാ രാജുവിനെ ജോസാക്കിമാറ്റിയത്

416

Vineesh M H R

അഭയാക്കേസ് 👉 അഭയ കൊലചെയ്യപ്പെട്ട അന്ന് രാത്രിയിൽ മോഷണംകഴിഞ്ഞ് അടയ്ക്കാ രാജു കോൺവെന്റിനടുത്തുകൂടി നടന്നുപോകുമ്പോൾ അസമയത്ത് കോൺവെന്റിലേക്ക് പളളീലച്ചൻ കയറിപോകുന്നത് അടയ്ക്കാ രാജു മറഞ്ഞു നിന്ന് കാണുന്നു. പിന്നീട് അടയ്ക്കാ രാജു മോഷണകേസിൽ അകത്താകുന്നു ജയിലിനുപുറത്തിറങ്ങിയ രാജുവിന്റെ മൊഴിയാണ് 27 വർഷം ഇഴഞ്ഞുനീങ്ങിയ അഭയാകേസ് വഴിത്തിരിവാകുന്നതും അഭയാകേസിലെ യഥാർത്ഥ പ്രതികളായ പളളിലച്ചനും സിസ്റ്ററും അഴിക്കുളളിലാകുന്നതും!

ദൃശ്യം 2 👉 ജോസ് രാത്രിയിൽ ഭാര്യസഹോദരനെ കൊലപെടുത്തിയ ശേഷം പണിനടക്കുന്ന പോലീസ്സ്റ്റേഷന്റെ പിന്നിലൂടെ ഓടി രക്ഷപെടുന്നതിനിടയിൽ ജോർജ്ജുകുട്ടി കൈക്കോട്ടുമായ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിപോകുന്നത് ജോസ് കാണുന്നു. ജോസ് പിന്നിട് കൊലക്കുറ്റത്തിന് ജയിലിലേക്ക് പോകുന്നു. ആറുവർഷംതടവ് കഴിഞ്ഞ് പുറത്തിറങ്ങുന്ന ജോസ് വരുണിന്റെ ബോഡികിടക്കുന്നത് പോലീസ് സ്റ്റേഷനടിയിലാണെന്ന് പോലീസിനോട് പറയുന്നു. ജിത്തുജോസഫ് ആർക്കും പിടിതരാതെ എത്ര കൃത്യമായിട്ടിണ് അടയ്ക്കാ രാജുവിനെ ജോസാക്കിമാറ്റിയത്😀 മാമനോട് ഒന്നും തോന്നല്ലേ ജിത്തു അണ്ണ 😜