വിനീത് ശ്രീനിവാസൻ വ്യത്യസ്ത വേഷത്തിൽ എത്തുന്ന മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്‍, അഡ്വാൻസ് ബുക്കിങ് തുടങ്ങി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
2 SHARES
25 VIEWS

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയുന്ന ചിത്രമാണ് ചിത്രമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്‍. വിനീത് ശ്രീനിവാസൻ ആണ് നായകനായി അഭിനയിക്കുന്നത്. നവംബര്‍ 11ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനീത് ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർക്ക് പുറമെ സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഛായാഗ്രഹണം :വിശ്വജിത്ത് ഒടുക്കത്തില്‍, എഡിറ്റിംഗ് : അഭിനവ് സുന്ദര്‍ നായക് , നിധിന്‍ രാജ് അരോൾ എന്നിവർ ചേർന്ന്. വരികൾ : മനു മഞ്ജിത്ത്, എലിഷ എബ്രഹാം, സംഗീതം : സിബി മാത്യു അലക്‌സ് . നിർമ്മാണം : ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ഡോക്ടര്‍ അജിത് ജോയ് . നവംബര്‍ 11- ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ