മതംമാറാനിടയായ സാഹചര്യം വെളിപ്പെടുത്തി തമിഴ് താരം വിനീത

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
156 VIEWS

ബുദ്ധമതം സ്വീകരിക്കാനിടയായ സാഹചര്യം വെളിപ്പെടുത്തി തമിഴ് താരം വിനീത വിജയകുമാർ. സമാധാനവും സന്തോഷകരവുമായ ജീവിതത്തിനു വേണ്ടിയാണ് ബുദ്ധമതം സ്വീകരിച്ചതെന്ന് താരം പറയുന്നു. തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വിനീത . വിജയ് നായകനായ ‘ചന്ദ്രലേഖ’യിലൂടെയാണ് വിനീത അഭിനയ രംഗത്തേയ്ക്ക് വരുന്നത്. മലയാളത്തിൽ ഹിറ്റ്‌ലർ ബ്രദേഴ്‌സ് എന്ന സിനിമയിലും അഭിനയിച്ചു. താരം ബിഗ്‌ബോസ് സീസൺ 3 -ലും പങ്കെടുത്തിട്ടുണ്ട് . 2020 ൽ മൂന്നാം വിവാഹബന്ധവും പിരിഞ്ഞതോടെ വിനീത കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ടാണ് താമസം.

***

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ