fbpx
Connect with us

Entertainment

കുറച്ചു ഡിസ്ട്രബിങ് രംഗങ്ങൾ ഉണ്ട് അതുകൊണ്ടു മനക്കട്ടി തീരെ ഇല്ലാത്തവർ ആ വഴി പോകേണ്ട

Published

on

Men
2022/english

Vino John

ഹോളിവുഡ് സിനിമകളിൽ സാമ്രാജ്യം തന്നെ സൃഷ്ടിച്ചു മുന്നേറുന്ന നിർമ്മാണ വിതരണ കമ്പനിയാണ് A24,അവരുടെ ഏറ്റവും പുതിയ റിലീസുകളിൽ ഒന്ന് പരിചയപ്പെടാം.ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിൽ തനിച്ചു കുറച്ചു ദിനം ചെലവഴിക്കാൻ ഹാർപ്പർ മാർലോ എന്ന വിധവ വന്നെത്തുന്നു.തന്റെ ഭർത്താവ് ജെയിംസിന്റെ ആത്മഹത്യ അവളെ വല്ലാണ്ട് വേട്ടയാടുന്ന ആ സമയം ഈ പുതിയ നാട്ടിൽ കുറച്ചു ദിനം ചിലവഴിച്ചു ഒന്ന് മൂഡ് ഫ്രീ ആക്കാം എന്നായിരുന്നു അവൾക്ക്, എന്നാൽ ആ നാട്ടിലെ ആണുങ്ങൾ മാർലോ മേഡത്തിന്ന് നൽകുന്ന വരവേൽപ്പ് അത്ര സുഖകരമായിരുന്നില്ല, എന്ത് ഏതെന്ന് കണ്ടു തന്നെ അറിയുക.

ഹാർപ്പർ മാർലോ എന്ന പ്രധാന സ്ത്രീ കഥാപാത്രത്തിന്റെ കണ്ണിലൂടെ തലമുറകളായി നാം പിന്തുടരുന്ന പുരുഷാധിപത്യത്തിന്റെ വിവിധ വശങ്ങളെയാണ് സിനിമ പറയുന്നത്.ഇവിടെ പുരുഷന്റെ വിവിധതരം ചൂഷണത്തിന്ന് വിധേയമായി, കുറ്റബോധത്തിൽ നീറുന്ന നായികാ, ആ ചട്ടകൂട്ടിൽ നിന്നും പുറത്ത് ചാടാനുള്ള ശ്രമം പ്രതീത്മകമായി സംവിധായകൻ അവതരിപ്പിക്കുയാണ്.ഒരുപാട് ലെയെര്സ്, ഹിഡൻ ഡീറ്റെയിൽസ്, സിംബോലിക് ഐറ്റംസ്, വിഷ്വൽസ് സ്റ്റോറി ടെല്ലിങ് അങ്ങനെ അധികം സംസാരം നൽകാതെ ഒരു ചെറു തീമിനെ അതിന്റെ ഏറ്റവും സങ്കീർണ്ണതയോട് കൂടി സംവിധായകൻ അലക്സ്‌ ഗാർലൻഡ് പറഞ്ഞു പ്രേക്ഷകന്റെ കിളി പറത്തുന്നുണ്ട്.

Advertisement

ഒറ്റ തവണ കണ്ടത് കൊണ്ട് ആർക്കും ഒന്നും പൂർണ്ണമായി പിടി കൊടുക്കാത്ത ഈ ചിത്രം അതിന്റെ ടെക്‌നിക്കൽ ക്വാളിറ്റി കൊണ്ട് അടുത്ത കാലത്ത് വന്ന പടങ്ങളിൽ ഏറ്റവും മികച്ച ഔട്ട്പുട്ട് ആണെന്ന് പറയാം.ഏത് ടെക്‌നിക്കൽ വശമാണ് മികച്ചത് എന്ന് ചോദിച്ചാൽ ഏതാണ് അല്ലാത്തത് എന്ന് പറയേണ്ടി വരും, ആജ്ജാതി മേക്കിങ് ആണ്. അത് ഇപ്പോ, ഒരുമാതിരി വല്ലാത്തൊരു ബിജിഎം ആണേലും സൗണ്ട് ഡിസൈൻ ആണെങ്കിലും , പച്ചയായ പ്രകൃതി നിറഞ്ഞ ഡേ ലൈറ്റ് രംഗങ്ങൾ ആണെങ്കിലും എല്ലാം കിടു ആണ്.

Dop ചെയ്ത മനുഷ്യൻ പകലും രാത്രിയും അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്ന വിധം, രാത്രിയിൽ ഓരോ പ്ലെയിസിലും നൽകിയിരിക്കുന്ന ലൈറ്റിങ് വരെ അതിഗംഭീരമാണ്.അവസാനം ഒക്കെ ആകുമ്പോഴേക്കും വീടിന്റെ ഓരോ കോണിലും കൊടുത്തിരിക്കുന്ന കളർ ഗ്രേഡിംഗ് ഒക്കെ ഒരു രക്ഷയുമില്ല,അങ്ങനെ ശ്രദ്ധിക്കാൻ തുടങ്ങിയാൽ കണ്ണ് തള്ളാൻ ഉള്ള ഒരു ലോഡ് വിഭാഗങ്ങൾ ഉണ്ട് സിനിമയിൽ. ഇതിൽ എല്ലാം കൈയടി നേടുന്ന മറ്റൊരു മുതലുണ്ട്, ആരാ?.. നമ്മുടെ മേക്കപ്പ് സെക്ഷൻ,.. അതെന്ന അത്രക്ക് ഉള്ളത് എന്ന് ചോദിച്ചാൽ കണ്ട് നോക്ക് അവരുടെ കഴിവ് എന്താണ് എന്ന് അറിയാൻ 👌👌.

സംവിധായകൻ അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ പോലെ സൈ ഫൈ യിൽ പിടിക്കാതെ ഈ പ്രാവശ്യം കൈവച്ചിരിക്കുന്നത് ഡിസ്ട്രബിങ് ഹൊറർ ഇലെമെന്റിൽ ആണ്, അതോ 😬ഇത് വരെ കാണാത്ത രീതിയിൽ what the fuck എന്ന് തോന്നിപോകുന്ന കുറെയേറെ രംഗങ്ങളിലൂടെ, അവസാനത്തെ അര മണിക്കൂർ 🤦‍♂️.. മനസ്സ് മടുത്ത് പോകും.എന്നാലും ഇങ്ങേര് ഇതെല്ലാം എങ്ങനെ ചിന്തിച്ചു കൂട്ടുന്നു ആവോ,.. ഇത് എങ്ങനെ ആണാവോ പ്രൊഡക്ഷൻ ടീംന്റെ അടുത്ത് അവതരിപ്പിച്ചു കൺവെൻസ് ആക്കുക, ഇവിടെ വല്ലോ ആണേൽ അവന്ന് ഭ്രാന്താ എന്ന് പറയും,..അങ്ങേരുടെ ഇമേജിനേഷൻ കഴിവ് സമ്മതിച്ചേ പറ്റു.

പടം ഭൂരിഭാഗത്തിനും പൂർണ്ണമായും മനസിലാകാൻ സാധ്യതയില്ല, പക്ഷെ അതിന്റെ ടെക്‌നിക്കൽ വശങ്ങൾ കൊണ്ട് നിങ്ങള് കണ്ടു ഇരുന്ന് പോകും, കണ്ടു കഴിഞ്ഞാലോ മറക്കുകയും ഇല്ല.100% ഇത് എല്ലാവർക്കും പറ്റിയത് അല്ല… A24.. പടങ്ങൾ, സംവിധായകന്റെ മുൻ പടങ്ങളുടെ അവസ്ഥ ഇതെല്ലാം അറിയാവുന്നവർക്ക് ഈ പടവും ആസ്വദിക്കാം,… റീവാച്ച് ചെയ്താൽ മാത്രം പൂർണ്ണമായും മനസ്സിലാക്കാൻ പറ്റു, കുറച്ചു ഡിസ്ട്രബിങ് രംഗങ്ങൾ ഉണ്ട് അതുകൊണ്ടു മനക്കട്ടി തീരെ ഇല്ലാത്തവർ ആ വഴി പോകേണ്ട. നല്ല സൗണ്ട് + വലിയ സ്‌ക്രീനിൽ തന്നെ കാണാൻ ശ്രമിക്കുക… ഒറ്റക്ക് ഇരുന്ന് കണ്ടാൽ കിടുക്കും 😇😇..
🔞

 1,224 total views,  12 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Featured6 mins ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment27 mins ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment40 mins ago

പൊക്കിള്‍ച്ചുഴിയില്‍ തേനൊഴിച്ച്‌ നാവുകൊണ്ട്‌ തുടച്ചെടുക്കുന്നത്‌ സ്ത്രീകളുടെ ലൈംഗിക അഭിവാഞ്ജ വര്‍ദ്ധിപ്പിക്കും

Entertainment1 hour ago

30-35 കോടി പ്രധാന ആർട്ടിസ്ററുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനുവേണ്ടി ചിലവഴിച്ച സിനിമ

Entertainment2 hours ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment2 hours ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence2 hours ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment3 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment4 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment6 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment6 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment7 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Featured6 mins ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment27 mins ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment18 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment20 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Advertisement
Translate »