Connect with us

Media

നമ്പി നാരായണൻ രണ്ടാമൻ ? ഒന്നാമനും വിനയായത് മദ്യപാനം തന്നെ, രണ്ടാമനും അതു തന്നെ

ഒന്നാമനും വിനയായത് മദ്യപാനം തന്നെ . രണ്ടാമനും അതു തന്നെ .രണ്ടു പേരും കൂട്ടുകെട്ടിനാൽ അവർക്ക് കേട്ടുകേൾവി പോലുമില്ലാത്ത രാജ്യദ്രോഹ ക്കുറ്റത്തിൽ പെട്ടു .രണ്ടു പേർക്കും ഏറ്റവും വിനയായത് അതത്

 36 total views,  1 views today

Published

on

Vinod Krishnan

നമ്പി നാരായണൻ രണ്ടാമൻ !

ഒന്നാമനും വിനയായത് മദ്യപാനം തന്നെ . രണ്ടാമനും അതു തന്നെ .രണ്ടു പേരും കൂട്ടുകെട്ടിനാൽ അവർക്ക് കേട്ടുകേൾവി പോലുമില്ലാത്ത രാജ്യദ്രോഹ ക്കുറ്റത്തിൽ പെട്ടു .രണ്ടു പേർക്കും ഏറ്റവും വിനയായത് അതത് കാലത്തെ മുഖ്യമന്ത്രിയോടുള്ള രാഷ്ട്രീയ പ്രതിയോഗികളുടെ കടുത്ത ശത്രുത !രണ്ടു പേരെയും ഏറ്റവും വേദനിപ്പിച്ചതും കുടുംബവും മാനവും തകർത്തതും മാധ്യമങ്ങൾ തന്നെ . ഇതിൽ ഒന്നാം പ്രതി മനോരമയും !ഒന്നാമനെ കുരിശിൽ തറച്ച് ആണി അടിച്ചവരിൽ ഏറ്റവും മുന്നിൽ നിന്ന മനോരമ തന്നെ ദശാബ്ദങ്ങൾക്കിപ്പുറം അദ്ദേഹത്തിൻ്റെ കദന കഥകൾ ഫീച്ചറുകളാക്കി വീണ്ടും കൈയ്യടിയും പണവും നേടി .നാളെ രണ്ടാമൻ്റെ കദന കഥ ഫീച്ചറാക്കി പണം നേടാൻ പോകുന്നതും ഇതേ മനോരമ തന്നെ !കൊന്നാൽ പാപം തിന്നാൽ തീരും .വിധി വൈപരീത്യം .

95% കുട്ടികളും കേരള സിലബസ്സിൽ പഠിക്കുന്ന കാലത്ത് SSLC പരീക്ഷക്ക് റാങ്ക് നേടി , ഏറ്റവും ഉന്നതമായ നിലയിൽ എഞ്ചിനീയറിംഗ് പഠനം നേടി , ബിനിനസ്സ് മാനേജുമെൻ്റ് പഠിച്ച് RDO / Deputy Collector സെലക്ഷൻ പരീക്ഷയിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ ശിവശങ്കരൻ 35 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം ഇന്നീ സംസ്ഥാനത്തെ ഏറ്റവും അപമാനിതനായ മനുഷ്യനായി ശിക്ഷയും ഏറ്റുവാങ്ങുമ്പോൾ അദ്ദേഹത്തിൻ്റെ അനുഭവത്തിൽ നിന്ന് ( കേസ് സ്റ്റഡി ) നമുക്ക് ഒരു പാട് പാഠങ്ങൾ പഠിക്കാനുണ്ട് . പക്ഷേ , തങ്ങളുടെ പ്രൊഫഷണൽ വിജയത്തിനും രാഷ്ട്രീയ വെൻഡറ്റക്കുമപ്പുറം മറ്റൊന്നും കാണാൻ കഴിയാത്ത മാനുഷിക മൂല്യം തൊട്ടു തീണ്ടാത്ത മാധ്യമങ്ങളുടെ കഴുകൻ രൂപത്തെ എങ്ങിനെയാണിനിയുമിനിയും അടയാളപ്പെടുത്തുക ? ഈ മാധ്യമങ്ങളുടെ ഭാവി രൂപം നിങ്ങളെ ഭയപ്പെടുത്തുന്നില്ലേ ?

 37 total views,  2 views today

Advertisement
cinema17 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement