Connect with us

ഒരു ഹാസ്യ നടി എന്നതിനേക്കാൾ ഒരുപാട് കഴിവുകൾ ഉള്ള അഭിനേത്രി

കുട്ടിക്കാലത്ത് കൈരളിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘ചില കുടുംബ ചിത്രങ്ങൾ’ എന്ന പരിപാടിയിൽ ആയിരുന്നു മഞ്ജു പിള്ളയെ ആദ്യം ശ്രദ്ധിച്ചത്. ഇപ്പോഴത്തെ ഉപ്പും മുളകും പ്രോഗ്രാമിന്റെ

 39 total views,  1 views today

Published

on

വിപിൻ കല്ലിങ്ങൽ

കുട്ടിക്കാലത്ത് കൈരളിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘ചില കുടുംബ ചിത്രങ്ങൾ’ എന്ന പരിപാടിയിൽ ആയിരുന്നു മഞ്ജു പിള്ളയെ ആദ്യം ശ്രദ്ധിച്ചത്. ഇപ്പോഴത്തെ ഉപ്പും മുളകും പ്രോഗ്രാമിന്റെ ഒക്കെ മാതൃകയിൽ ഒരു ജനപ്രിയ പരിപാടി തന്നെ ആയിരുന്നു ചില കുടുംബ ചിത്രങ്ങൾ.മഞ്ജുവിന്റെ കൂടെ അഭിനയിച്ചത് ജഗദീഷ് ആയിരുന്നു.. സിനിമയിൽ Mr. ബട്ട്ലറിലും ഇരട്ടക്കുട്ടികളുടെ അച്ഛനിലും രാവണ പ്രഭുവിലും മഴയെത്തും മുൻപേയിലുമൊക്കെ മഞ്ജുവിനെ ശ്രദ്ധിച്ചെങ്കിലും അവരുടെ കഴിവിനൊത്ത വേഷങ്ങളിൽ കണ്ടതേയില്ല.(നാല് പെണ്ണുങ്ങളിലെ വേഷം ഒഴിച്ച് നിർത്തിയാൽ )കോമഡി രംഗങ്ങളിൽ തന്റെതായ ഒരു ശൈലിയുള്ള നടിയാണ് മഞ്ജു.. കുട്ടിക്കാലത്ത് ചില കുടുംബ ചിത്രങ്ങളിലും ഇന്ദുമുഖി ചന്ദ്രമതിയിലും ഒക്കെ ചിരിപ്പിച്ച അതെ പോലെ തന്നെ ഇപ്പോൾ തട്ടീം മുട്ടീം എന്ന പരിപാടിയിലും പ്രേക്ഷകന്റെ ചിരി കവരുവാൻ അവർക്ക് കഴിയുന്നുണ്ട്…

Manju Pillai in Nithyaharitha Nayakan (2)‘ചില കുടുംബ ചിത്രങ്ങ’ളെ കുറിച്ചു സൂചിപ്പിച്ചതു മറ്റൊന്നിനുമല്ല. ഒരു ഹാസ്യ നടി എന്നതിനേക്കാൾ ഒരുപാട് കഴിവുകൾ ഉള്ള അഭിനേത്രി ആണ് അവരെന്ന് ആ പരിപാടി കണ്ടിരുന്നവർക്ക് അറിയുമായിരിക്കും. മലയാള സിനിമ വേണ്ടവണ്ണം ഉപയോഗിച്ചില്ല എന്നുള്ളത് പലരുടെയും കാര്യത്തിൽ പറഞ്ഞു പഴകിയ പ്രയോഗമാണ്. എങ്കിലും സ്‌ക്രീനിൽ കാണാൻ ഇഷ്ടമുള്ള താരങ്ങളെ നല്ല വേഷങ്ങളിൽ,മറ്റാരെയും ആ സ്ഥാനത്തു സങ്കൽപ്പിക്കാൻ തോന്നാത്തത്ര മനോഹരമായി കാണുന്ന സന്തോഷം കൂടിയാണ് ഹോം എന്ന സിനിമ നൽകുന്നത്.. മലയാളത്തിൽ വളരെകാലത്തിനു ശേഷം മനസ്സു നിറയ്ക്കുന്ന ഒരു ഫീൽഗുഡ് സിനിമ വരുമ്പോൾ അതിൽ പ്രിയപ്പെട്ട ഇന്ദ്രൻസിനോടൊപ്പം മഞ്ജു പിള്ളയും ഹൃദയത്തിൽ ഇടം പിടിക്കുമ്പോൾ…ആഹാ…. ഹാപ്പിനെസ്സ് പ്രൊജക്ടിൽ ധന്യ വർമ ചോദിക്കുന്നത് പോലെ വാട്ട്‌ ഈസ്‌ യുവർ ഹാപ്പിനെസ്സ് എന്ന് ചോദിച്ചാൽ അത് മനോഹരമായൊരു സിനിമ കാണുന്നതാണ് എന്നല്ലാതെ മറ്റെന്തു പറയാൻ. ❤️

 

 40 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement