അരുൺ പാണ്ഡ്യന്റെ മകൾ കീർത്തി പാണ്ഡ്യന്റെ ചിത്രങ്ങൾ വൈറലാകുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
109 SHARES
1310 VIEWS

തമിഴ്, തെലുങ്ക് സിനിമകളിൽ മുൻനിര നായികയായി മാറിയ അരുൺ പാണ്ഡ്യന്റെ മകളാണ് കീർത്തി പാണ്ഡ്യൻ. 2019ൽ ഹരീഷ് റാം സംവിധാനം ചെയ്ത തുമ്പ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുമ്പയിലെ അഭിനയത്തിന് ഫെമിനയുടെ സൂപ്പർ ഡോട്ടർ അവാർഡ് നേടി.
പിതാവിന്റെ ഉടമസ്ഥതയിലുള്ള സിനിമാ വിതരണ കമ്പനിയായ എ ആൻഡ് ബി ഗ്രൂപ്പിന്റെ സിഇഒ കൂടിയാണ് കീർത്തി . ഇതുകൂടാതെ സ്വന്തമായി വിതരണവും നടത്തുന്നു. കമ്പനി സിംഗപ്പൂരിലാണ്.

അച്ഛനെപ്പോലെ സിനിമാ അഭിനയത്തിൽ മാത്രമല്ല ബിസിനസ്സിലും തരംഗം സൃഷ്ടിക്കുന്ന താരം ഇപ്പോൾ കണ്ണഗി എന്ന ചരിത്ര സിനിമയിൽ കണ്ണഗിയായി വേഷമിടുകയാണ്.ഈ സിനിമ 2023-ൽ തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു.

ഇപ്പോൾ സിംഗപ്പൂരിലെ തെരുവുകളിലൂടെ അലയുന്ന കീർത്തി പാണ്ഡ്യന്റെ ചിത്രങ്ങൾ കണ്ട് ഇപ്പോൾ ആരാധകർക്ക് ഉറക്കം നഷ്ടപ്പെടുകയാണ്. നീല ജീൻസ് പാന്റും മുകളിൽ സ്ലീവ്ലെസ് ബ്രാ പോലെ തോന്നിക്കുന്ന ജാക്കറ്റും ധരിച്ച് കൂളിംഗ് ഗ്ലാസിൽ നിൽക്കുന്ന കാഴ്ച കണ്ടു അക്ഷരാർത്ഥത്തിൽ ചെറുപ്പക്കാർക്കെല്ലാം ഉറക്കം നഷ്ടപ്പെട്ടു.വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന നിറമുള്ളതിനാൽ ഈ ഫോട്ടോയ്ക്ക് ധാരാളം ലൈക്കുകൾ ലഭിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ