Connect with us

മലയാളി തന്നെ അവളെ ഹിറ്റാക്കി, അതെ മലയാളി തന്നെ അവളെ കരിവാരിയും തേയ്ക്കുന്നു

ബാങ്ക് കവർച്ച ചെയ്യാൻ വന്ന രാജ്യദ്രോഹികൾ ബാങ്ക് ജീവനക്കാരേയും നാട്ടുകാരേയും ബന്ധിപ്പിക്കുകയും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോൾ

 5 total views

Published

on

Vishnu Daz

ഇതാണ് നമ്മുടെ ലോകം..

 • ബാങ്ക് കവർച്ച ചെയ്യാൻ വന്ന രാജ്യദ്രോഹികൾ ബാങ്ക് ജീവനക്കാരേയും നാട്ടുകാരേയും ബന്ധിപ്പിക്കുകയും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോൾ അവരെ ധീരതയോടെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന Arturo എന്ന മനുഷ്യനേ വെറുത്ത് കവർച്ചാസംഘത്തെ ഇഷ്ടപ്പെടുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു..
 • സ്വന്തം കാര്യം നോക്കി ജീവിക്കുന്ന Negan എന്ന വ്യക്തിയുടെ സംഘത്തേ Rick എന്ന വ്യക്തിയുടെ മേധാവിത്വത്തിൽ അവർ ഉറങ്ങികിടക്കുമ്പോൾ കൊല്ലുകയും തിരിച്ച് സ്വന്തം സംഘത്തിലേ 2 പേരേ negan കൊന്നപ്പോൾ ന്യായം റിക്കിന്റെ ഭാഗത്തും നീഗനേ വെറുക്കുകയും ചെയ്യുന്നു….

May be an image of 5 people and people standing– Cancer ബാധിച്ച് സ്വന്തം happinessനു വേണ്ടി രാജ്യദ്രോഹം ചെയ്യുകയും ഭാര്യയേയും മകനേയും വെറുപ്പിക്കുകയും ഭാര്യയുടെ ഇഷ്ടങ്ങളേ അകറ്റിമാറ്റാൻ ശ്രമിച്ച് സഹന ശേഷിയുടെ മൂർധന്യാവസ്ഥയിൽ എത്തിയപ്പോൾ മറ്റൊരുവന്റെ ഒപ്പം കിടക്ക പങ്കിടുകയും ചെയ്ത skyler എന്ന കഥാപാത്രത്തേ വെറുക്കുകയും, സ്വന്തം സുഖത്തിന് വേണ്ടി നീതിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്തും കൊന്നും നടക്കുന്ന Professor Walter white aka Heisenberg എന്ന വ്യക്തിയേ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നു..

 • കണ്ട് ഇഷ്ടപ്പെട്ട് കല്യാണം വരെ ഉറപ്പിച്ച് ring ceremony functionഇൽ വെച്ച് Ross Geller തന്റെ പഴയ കാമുകിയുടെ പേര് പറയുകയും പിന്നീട് അവളെ ഇഷ്ടപ്പെടാതിരിക്കാനോ വേർപ്പെട്ടിരിക്കാനോ സാധിക്കില്ല എന്നും പറഞ്ഞ് ഇവളേ തേച്ചപ്പോൾ negative shade ആയി കൂടുതലും പ്രേക്ഷകരിൽ പതിഞ്ഞത് Emily എന്ന കഥാപാത്രത്തിന്റെ…
 • ഇഷ്ടം തിരിച്ച് ഇതുവരെ പറഞ്ഞിട്ടില്ലാത്തവളായിരുന്നു പ്രേമത്തിലെ മേരി. ഒന്ന് ചിരിച്ച് കാണിച്ചതിന് ഇഷ്ടമാണെന്ന് കരുതി ഭാവിവധുവായി മനക്കോട്ട കെട്ടി നടന്ന ജോർജ്ജ്..അവസാനം അവൾ enganed ആയപ്പോൾ തേപ്പുകാരി ആക്കി..

 • ഒരു കണ്ണടച്ചതിലൂടെ ലോകശ്രദ്ധ നേടിയ നടിയാണ് പ്രിയ വാരിയർ. ആ നേട്ടം കൈവരിച്ചതിൽ നല്ലൊരു പങ്ക് മലയാളികൾക്ക് ഉണ്ട്. പാട്ട് ഇറങ്ങി രണ്ടാഴ്ച്ചയോളം ഒട്ടുമിക്കവരുടേയും whatsapp status ഭരിച്ചവൾ. പിന്നീട് ലോകം ശ്രദ്ദിച്ച് തുടങ്ങി, അരാധിച്ചു തുടങ്ങി, അങ്ങിനേ പല മുൻ നിര അഭിനേതാക്കളും മലയാളികൾക്കും എത്തിപ്പെടാത്ത അത്രയും ഉയരത്തിൽ ഒരു 5 സെക്കന്റ് വീഡിയോ കൊണ്ട് എത്തിപ്പെട്ടപ്പോൾ മലയാളികൾ തന്നെ കരി വാരി തേച്ച് തുടങ്ങി.. ഒരു stageഇൽ കയറിയാൽ കുറ്റം, പരസ്യത്തിൽ അഭിനയിച്ചാൽ കുറ്റം, എന്ന് വേണ്ട എവിടെ ആ വ്യക്തിയുടെ വീഡിയോ കണ്ടാലും അതിന്റെ comment box ഇൽ എന്തെങ്കിലും തെറിയോ ചീത്തയോ വിളിച്ചില്ലെങ്കിൽ സ്വന്തം അഭിമാനത്തിന് കോട്ടം വന്ന പോലെയാണ് ചിലർക്ക്. അതിന്റെ കാരണം ചോദിച്ചാലോ..

 • പെണ്ണിന് ഭയങ്കര അഹങ്കാരം ആണ്…, അഭിനയിക്കാൻ അറിയില്ല…, 5 സെക്കന്റ് കൊണ്ട് ഇത്രയും ഉയരത്തിൽ എത്തിപ്പെടാൻ ഉള്ള യോഗ്യതയില്ല…, എവിടെ ചെന്നാലും കണ്ണടച്ച് കാണിച്ച് വെറുപ്പിക്കും…,ഇങ്ങനേ ഒരു ലോജിക്കും ഇല്ലാത്ത ന്യായീകരണങ്ങൾ ആണ്. എന്നാൽ ഇവരുടെ ഒക്കെ ഇഷ്ടതാരങ്ങളിൽ Rashmika Mandanna, Millie Bobby Brown ഒക്കെ ഉണ്ടാകും. Acting wise അല്ല offscreen ഇൽ പല കാര്യങ്ങളും അവർ കാണിക്കുമ്പോൾ Cutenessഉം പ്രിയ കാണിച്ചാൽ വെറുപ്പീരും ആയി ചിത്രീകരിക്കുന്നത് എങ്ങിനെ എന്ന് മനസ്സിലാവുന്നില്ല.

  ഇങ്ങനേ കൂടുതൽ മനുഷ്യരും ചിന്തിക്കുന്നതിന്റെ വിപരീതമായി ചിന്തിക്കുകയും, അവർ വെറുക്കുന്ന കാര്യങ്ങളേ ഇഷ്ടപ്പെടുകയും അവരുടെ ഇഷ്ടങ്ങളെ നമ്മുടെ മനസ്സിൽ വെറുപ്പും ഉള്ളതായ സാഹചര്യങ്ങളോ വ്യക്തികളോ കഥാപാത്രങ്ങളോ തൂക്കാൻ ഉള്ള നൂൽ..
  .

   

   6 total views,  1 views today

  Advertisement

  ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

  Advertisement
  Entertainment7 hours ago

  നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

  Entertainment13 hours ago

  ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

  Entertainment17 hours ago

  ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

  Entertainment1 day ago

  ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

  Entertainment1 day ago

  ‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

  Entertainment2 days ago

  കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

  Entertainment2 days ago

  ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

  Entertainment3 days ago

  റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

  Entertainment3 days ago

  കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

  Entertainment4 days ago

  ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

  Entertainment4 days ago

  മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

  Entertainment4 days ago

  നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

  Humour1 month ago

  നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

  1 month ago

  സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

  2 months ago

  സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

  1 month ago

  അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

  INFORMATION4 weeks ago

  അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

  1 month ago

  ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

  1 month ago

  ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

  Movie Reviews3 weeks ago

  ‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

  3 weeks ago

  വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

  1 month ago

  റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

  Interviews3 weeks ago

  ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

  Featured3 weeks ago

  “പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

  Advertisement