Connect with us

ബാലരാമൻ ഈസ് നത്തിങ് …വിതൗട്ട് തിലകൻ

ഗോഡ്ഫാദർ അഞ്ഞൂറാൻ മുതലാളിയുടെ മൂത്തപുത്രൻ.50 – 60 നും ഇടക്ക് പ്രായം തോന്നിക്കുന്ന കഥാപാത്രം. പക്ഷെ സ്‌ക്രീനിൽ കാണിക്കുന്ന സമയത്തൊക്കെ ചുമ്മാ തീ.

 49 total views

Published

on

Vishnu K Vijayan

ബാലരാമൻ

ഗോഡ്ഫാദർ അഞ്ഞൂറാൻ മുതലാളിയുടെ മൂത്തപുത്രൻ.50 – 60 നും ഇടക്ക് പ്രായം തോന്നിക്കുന്ന കഥാപാത്രം. പക്ഷെ സ്‌ക്രീനിൽ കാണിക്കുന്ന സമയത്തൊക്കെ ചുമ്മാ തീ. തന്നെക്കാളും ഇളയതും തണ്ടും തടിയുമുള്ള ചെറുപ്പക്കാർ വരെ ബാലരാമൻ മുന്നിൽ നിന്നാൽ വിറക്കുന്നത് കാണാൻ സാധിക്കും.ഫോട്ടോയിൽ കാണുന്ന രണ്ടു sequence കളിൽ നിന്ന് തന്നെ ആ കഥാപാത്രത്തിന്റെ power സിനിമ കാണുന്ന പ്രേക്ഷകന് കിട്ടുന്നുണ്ട്. വീരഭദ്രനോട് തന്റെ അനിയനെ തല്ലിയത്തിനെപ്പറ്റി ചോദിക്കാൻ ജീപ്പിൽ കൈയും വെച്ച് ഒരു നിൽപ്പുണ്ട്. ഒരുപാട് ഒച്ചപ്പാടും ബഹളവും തല്ലും ഒന്നുമില്ല just diologues. വീരഭദ്രന്റെ reaction പറയും ബാലരാമൻ എത്രത്തോളം powerful ആണെന്ന്.

May be an image of 2 people and textആനപ്പാറയിലെ അച്ചാമ്മയുടെ വീട്ടിൽ ഒറ്റയ്ക്ക് അവരുടെ ഗേറ്റും തള്ളിതുറന്നു അച്ചാമ്മയുടെ ആണ്മക്കളുടെ മുന്നിൽ വെച്ചു “ഈ നിക്കുന്നവന്റെ ഒക്കെ മുകളിൽ തല കാണില്ല” എന്ന് പറയുന്ന സീനിൽ കുറച്ചുകൂടി aggressive ആയ ബാലരാമനെ കാണാൻ സാധിക്കും.ഈ സീനിലും കണ്ടുന്നിക്കുന്നവരുടെ reaction💥ഇതേ ബാലരാമൻ തന്നെ തന്റെ അച്ഛനായ അഞ്ഞൂറാന്റെ അടുത്ത് നിൽക്കുമ്പോൾ ഈ കണ്ടതിന്റെ ഒക്കെ നേരെ വിപരീതം😃അപ്പോൾ അഞ്ഞൂറാന്റെ ഒരു നിഴൽ മാത്രമായിരിക്കും ബാലരാമൻ😎💥എന്തായാലും ബാലരാമൻ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയതു തിലകൻ എന്ന മഹനടനാണ്. മേൽപറഞ്ഞ ബാലരാമൻ impact സ്ക്രീനിൽ ഉണ്ടാക്കാൻ തിലകൻ എന്ന നടന്റെ ശബ്ദവും,മുഖവും എല്ലാം ഗുണം ചെയ്തിട്ടുണ്ട്. ബാലരാമൻ is nothing without തിലകൻ

 50 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema14 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema7 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement