fbpx
Connect with us

മഹേഷ്‌ നാരായണിനു പിഴവുപറ്റിയത് എവിടെ ?

ഫഹദിന്റെ സുലൈമാൻ അലി യെ പലരും ഇവരോട് ഉപമിക്കുന്നത് കണ്ടു, തീർച്ചയായും അന്യായ നടനാണ് അദ്ദേഹം, തർക്കമില്ല

 217 total views,  1 views today

Published

on

Vishnu Raj

“ഡോൺ വിറ്റോ കോർലിയോൻ “ലോക സിനിമയിൽ ഗാങ്സ്റ്റർ, ഡോൺ സിനിമകളുടെ ഇന്നും നിലനിൽക്കുന്ന പൊളിച്ചെഴുതില്ലാത്ത മാതൃക,1972ൽ മാർലൺ ബ്രണ്ടോ എന്ന അനശ്വര നടൻ ചെയ്‌ത്‌ വച്ച കഥാപാത്രം മരിയോ പുസ്സോ എന്ന എഴുത്തുകാരന്റെ ദി ഗോഡ്ഫാദർ എന്ന നോവലിലെ, പിന്നീട് അതേ പേരിൽ തന്നെ വന്ന ലോകത്തിലെ ഏറ്റവും മികച്ച ക്ലാസ്സികുകളിൽ ഒന്നായ സിനിമയിലെ നായകൻ!വേലു നായ്ക്കർ എന്ന അധോലോക നായകന്റെ കഥ പറഞ്ഞ കമൽ ഹാസ്സൻ ചിത്രം നായകൻ

ഫഹദിന്റെ സുലൈമാൻ അലി യെ പലരും ഇവരോട് ഉപമിക്കുന്നത് കണ്ടു, തീർച്ചയായും അന്യായ നടനാണ് അദ്ദേഹം, തർക്കമില്ല പക്ഷേ കൃത്യമായ character development ഇല്ലാത്തതു മാലിക്കിന്റെ സ്വത്വത്തെ incomplete ആക്കി. കൃത്യമായ character development മെയിൻ റോളുകൾ ചെയ്യുന്നവർക്ക് പോലും ഉണ്ടായില്ല, തിരുവനന്തപുരം സ്ലാങ് നല്ല ബോർ ആയി, കഥ നടക്കുന്ന ബീമാപ്പള്ളി, ചെറിയാതുറ ഭാഗത്തെ ലോക്കൽ സ്ലാങ് സിനിമയിലെ സ്ലങ്ങും തമ്മിൽ ഏറെ വ്യത്യാസമുണ്ട്, ഇന്ദ്രൻസ്, ദേവകി തുടങ്ങി ചുരുക്കം ചിലർക്കേ ആ സ്ലാങ് അല്പമെങ്കിലും continue ചെയ്യാൻ കഴിഞ്ഞുള്ളൂ…

യഥാർത്ഥ സംഭവത്തെ ഫിക്ഷന്റെ പിൻബലത്തിൽ പറയാൻ ശ്രമിച്ചത് എന്ത് conspiracy തിയറിയുടെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല, ഏറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണത്.2009ൽ ബീമപള്ളിയിൽ നടന്ന വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. കമ്മ്യൂണൽ riots തടുക്കാൻ എത്തിയതാണ് പോലീസ് എന്നും,കൌണ്ടർ ഫയർ ഉണ്ടായെന്നും തീരാദേശം വഴി ആയുധക്കടത്തു നടക്കുന്നുവെന്നുംആയിരുന്നു പോലീസ് ഭാഷ്യം,സത്യാവസ്ഥ ഇന്നും ഒരു ചുരുളഴിയാത്ത രഹസ്യമായി നിലനിൽക്കുന്നു.16 വയസുള്ള പയ്യന്റെ ബോഡി കടൽ തീരത്തു കൂടി വലിച്ചു കൊണ്ട് പോയ ദൃശ്യങ്ങൾ ഇന്നും ഓർമ്മയിലുണ്ട്.

Advertisement

അത് എന്ത് തന്നെയായാലും സുലൈമാൻ അലിയെന്ന കഥാപാത്രത്തിനു യഥാർത്ഥ കഥയുമായി ഒരു ബന്ധവുമില്ല.പണ്ട് ഡ്യൂട്ടി ഫ്രീ സാധനങ്ങൾ, മൊബൈൽ ഇലക്ട്രിക് ഉപകരണങ്ങൾ ഒക്കെ കുറഞ്ഞ വിലയിൽ കിട്ടുന്ന കടകൾ ബീമാപള്ളിയിൽ ധാരാളമായി ഉണ്ടായിരുന്നു, പിന്നീട് പുതിയതായി ഇറങ്ങുന്ന സിനിമകളുടെ pirated copy ചിലപ്പോൾ സിനിമ ഇറങ്ങുന്നതിനു മുന്നേ തന്നെ ബീമാപ്പള്ളിയിൽ നിന്നും കിട്ടുമായിരുന്നു, പിന്നീട് അത്തരം illegal bussinessu കൾ പള്ളി കമ്മിറ്റി ഇടപെട്ട് നിർത്തലാക്കി, ഇപ്പോഴും ആ ദുഷ്‌പേര് അവിടെ നിലനിൽപ്പുണ്ട്!

സിനിമയിലേക്ക് വന്നാൽ Fahadh Faasil, Nimisha Sajayan, Dileesh Pothan Joju George Vinay Forrt തുടങ്ങിയ മെയിൻ charactersinte പെർഫോമൻസ് outstanding ആയിരുന്നു,കൂടാതെ സബ് പ്ലോട്ടുകൾ അവതരിപ്പിച്ച Indrans Salim Kumar Rajesh Sharma Chandhunadh G Devaki Rajendran Appani Sarath തുടങ്ങിയവവരുടെ പെർഫോമൻസ് മികച്ചു നിന്നു.ജലജ എന്ന പഴയകാല നടിയുടെ തിരിച്ചുവരവിന് മികച്ച തുടക്കമായി മാലിക് മാറി.

റമദാ പള്ളിക്കാരുടെ അപ്രഖ്യാപിത രക്ഷകനായി മാറാൻ അലിയ്ക്ക് എങ്ങനെ കഴിഞ്ഞു എന്ന് കൃത്യമായി രേഖപെടുത്തുന്നതിൽ മഹേഷ്‌ നാരായണിനു പിഴവുപറ്റി, വാചകങ്ങളിലൂടെ മാത്രം അതു convey ശ്രമിച്ചത്, ഡേവിടും അലിയും തമ്മിലുള്ള ഇമോഷണൽ ബോണ്ടിങ് ഒട്ടും വർക്ക്‌ ഔട്ട്‌ ആയില്ല.

അബൂബക്കർ MLA സ്ഥിരം ക്ലിഷേ ഇസ്ലാമിക്‌ വില്ലൻ മാത്രമായി ഒതുങ്ങിപ്പോയി, റോസിലിൻ അലിയുടെ മതനിരപേക്ഷതയെ കാണിക്കാനുള്ള icon ആയി മാത്രം ഒതുങ്ങി,നിന്നോട് ഞാൻ മതം മാറാൻ പറയില്ല എന്ന് പറഞ്ഞ സുലൈമാൻ അലി തന്നെയാണ് കുഞ്ഞുങ്ങളെ അച്ഛന്റെ മതചാര പ്രകാരം വളർത്തണം എന്ന നിലപാടും സ്വീകരിക്കുന്നതും എന്നതാണ് വൈരുദ്ധ്യം.റമദാപള്ളിയുടെ വേസ്റ്റ് managing ചെയ്തതും, സ്കൂൾ പണിയാൻ മുൻകൈ എടുത്തതും മാത്രമാണ് സിനിമയിൽ അലിയെ റമദാപള്ളി യ്ക്കാരുടെ ഗോഡ്ഫാദർ ആക്കുന്നത്. സത്യത്തിൽ അലിയെ റമദാ പള്ളിക്കാരല്ലേ സംരക്ഷിച്ചത്???

Advertisement

സുഷിൻ ശ്യാമിന്റെ മ്യൂസിക് പ്രതീക്ഷയ്ക്കു ഒത്തു മികച്ചതായില്ല.സനു വർഗീസിന്റെ സിനിമട്ടോഗ്രാഫി മികച്ചു നിന്നു, ഇത്രേം മികച്ച സിംഗിൾ ഷോട്ട് സീനുകൾ മലയാളത്തിൽ വേറെ കണ്ടിട്ടില്ല ❤
ഇത്രേം നല്ല കാസ്റ് ഉണ്ടായിട്ടും,ത്രില്ലിംഗ് ആയ ഇവന്റ് ആയിട്ടും തിരക്കഥയിലെ പാളിച്ചകൾ കൊണ്ട് കൊണ്ട് മഹേഷ്‌ നാരായണൻ ഒരുക്കി വച്ച ഭേദപെട്ടൊരു watchable flick മാത്രമായി മാലിക് ഒതുങ്ങിപ്പോയി!

 218 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment3 hours ago

പുതുമ ആഗ്രഹിച്ച് തീയറ്ററിൽ എത്തുന്ന പ്രേക്ഷകന്റെ മനസ്സ് നിറക്കുന്ന സിനിമ

SEX3 hours ago

സെക്‌സിന് ശേഷം പുരുഷന്മാർ അങ്ങനെ ചെയ്താൽ സ്ത്രീകൾ വെറുത്തുപോകും

Entertainment3 hours ago

താൻ ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സുസ്മിത സെൻ

Entertainment3 hours ago

നമ്പി നാരായണന്റെ ജീവിതം തിരശ്ശീലയിൽ കാണാനെത്തിയത് വെറും 6 പേർ, കുറിപ്പ്

Entertainment3 hours ago

നടൻ മാധവന്റെ ഭാര്യയെ ചുംബിച്ച അജ്ഞാതൻ ആര് ? ഭാര്യാസഹോദരൻ ഫോട്ടൊകണ്ടു ഞെട്ടിയെന്ന് മാധവൻ

Entertainment4 hours ago

പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment4 hours ago

അരങ്ങേറ്റം ഗായകനായിട്ട്, തുടർന്ന് അഭിനയത്തിലേക്ക് ചുവടുമാറ്റം, പിന്നീട് നിർമ്മാതാവിന്റെ റോളിൽ

Cricket5 hours ago

250 വിക്കറ്റുകൾ പലരും നേടിയിട്ടുണ്ടെങ്കിലും കെമർ റോച്ചിന്റെ നേട്ടം എടുത്തുപറയാൻ കാരണമുണ്ട്

Entertainment5 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment6 hours ago

പൃഥ്വിരാജ് കടുവയെ കുറിച്ച് ‘തള്ളി’മറിക്കുന്നതിനെതിരെ അഡ്വ സംഗീത ലക്ഷ്മണയുടെ കുറിപ്പ്

SEX6 hours ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

knowledge6 hours ago

നമ്മൾ യാത്രചെയ്യുന്ന ഒരു ട്രെയിനുണ്ടാക്കാൻ എത്ര ചെലവ് വരും ? തുക കേട്ടാൽ ഞെട്ടും

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX4 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 day ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment5 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 day ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment4 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured4 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy6 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment6 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Advertisement
Translate »