മിസ്റ്റർ മാരിമുത്തു കാവിപ്പട സേതുപതി പറഞ്ഞത് മനസിലിയല്ലോ.സിംപിളായി പറഞ്ഞാൽ പോയി ഉൻ മാമിക്ക് മാവ് ആട്ടണ വേലൈ പാറെടാ

Vishnu Vijayan

പോയി വേറെ വേലൈ ഇറുന്താ പാറെടാ…തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് കാശ്മീർ വിഷയത്തിൽ വന്ന ഏറ്റവും കൃത്യമായ അഭിപ്രായം ഒരുപക്ഷെ വിജയ്‌ സേതുപതിയിൽ നിന്നാണെന്ന് തോന്നുന്നു. (അത് യാദൃശ്ചികമായി അല്ല)ചുറ്റും നടക്കുന്ന കാര്യങ്ങളിൽ കൃത്യമായ നിലപാട് ഉള്ള ആരെയും ഭയക്കാതെ അത് തുറന്നു പറയുന്ന തമിഴ് ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ഉദാഹരണമാണ് നിലവിൽ വിജയ് സേതുപതി.മതപരമായ ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമിഴ് സിനിമ താരങ്ങളിൽ നിന്ന് പണം സ്വീകരിച്ച് കൊണ്ട് ആളുകളിൽ മതപരിവർത്തനം നടത്തുന്നുവെന്നും വിജയ് സേതുപതി ഉൾപ്പെടെ ക്രിസ്തു മതം സ്വീകരിച്ചു എന്നുള്ള തരത്തിൽ ആദായ നികുതി വകുപ്പ് വിജയ് യെ ചോദ്യം ചെയ്തതിന് പിന്നാലെ തമിഴ് നാട്ടിൽ സംഘ് ഐറ്റി സെല്ലുകൾ കഴിഞ്ഞ ദിവസങ്ങളിൽ പടച്ചു വിടുന്ന നുണകൾക്ക് എതിരെ മക്കൾ സെൽവൻ ചെയ്ത ട്വീറ്റ് ചെയ്ത് .പോയി വേറെ വേലൈ ഇറുന്താ പാറെടാ എന്നാണ്.ബൈ ദ ബൈ. വിജയ് യുടെ അറസ്റ്റിന് പിന്നാലെ തമിഴ് അവശേഷിക്കുന്ന കാവി കോണകം ആ നാട്ടിൽ നിന്ന് അടപടലം കാറ്റിൽ പറത്തി വിടാനുള്ള അവിടെ നിന്ന് അഡ്രസ് തന്നെ ഇല്ലാതാക്കാനുള്ള എല്ലാ പണിയും ബിജെപി സ്വയം ചെയ്തു വരുന്നുണ്ട്, നാലും മൂന്നും ഏഴ് മാരിമുത്തു കാവിപ്പടയെ കൂട്ടുപിടിച്ച് തമിഴിനെ കാവി പുതയ്ക്കാൻ ഇറങ്ങിയ ഗോസായ് സംഘികളെ നിങ്ങൾ ഉദ്ദേശിക്കുന്ന ഇടമല്ല അത്, നിങ്ങൾക്ക് അത് ഇപ്പോഴും മനസിലായില്ലെങ്കിൽ വഴിയേ തരിച്ചറിഞ്ഞ് കൊള്ളും.മിസ്റ്റർ മാരിമുത്തു കാവിപ്പട സേതുപതി പറഞ്ഞത് മനസിലിയല്ലോ…!
സിംപിളായി പറഞ്ഞാൽ പോയി ഉൻ മാമിക്ക് മാവ് ആട്ടണ വേലൈ പാറെടാ എന്ന്…