ആസാദിൻ്റെ കൈയിൽ ഒരു വിലങ്ങും ആ വിലങ്ങിൽ നിന്ന് ഒരു ചങ്ങലയും കോർത്ത് ഒപ്പം നടക്കുന്ന പോലീസുകാരൻ പിടിച്ചിട്ടുണ്ട്, കൊടും കുറ്റവാളികളെ കൊണ്ട് പോകുന്നത് പോലെയാണ് പോക്ക്.ആസാദ് ചെയ്ത കുറ്റം ! ഭരണഘടന ഉയർത്തി പിടിച്ച് സംഘടിച്ചു, രാജ്യത്തിന് വേണ്ടി ശബ്ദം ഉയർത്തി, നമ്മുടെ പോരാട്ടം സമാധാപരമായിരിക്കണം എന്ന് പറഞ്ഞു, ജനാധിപത്യം നമ്മുടെ മതമാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു,വർത്തമാന ഇന്ത്യയിൽ മാരകമായ കുറ്റമാണ് കേട്ടോ ഇത്.ഇനി ഇതൊന്നും കൂസാതെ ആ മനുഷ്യൻ നടന്നു വരുന്നത്, നോക്കൂ മലരുകളെ നിങ്ങൾ തീർത്ത കഴിഞ്ഞ ആയിരത്തി അഞ്ഞൂറോളം വർഷത്തെ ചങ്ങലകൾ പൊട്ടിച്ചാണ് അയാൾ നടന്നു വരുന്നത്, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും സ്റ്റൈലാ ഗെത്താ.
https://www.facebook.com/vishnu.vijayn.5/videos/2553095068253941/