വിഷ്ണു വിശാലിനെ നായകനാക്കി മനു ആനന്ദ് സംവിധാനം ചെയ്ത FIR നുവേണ്ടി അശ്വതി നാഗനാഥന്റെ ഈണത്തിൽ Rejeesh Palavila എഴുതി രാകേഷ് ബ്രഹ്മാനന്ദൻ പാടിയ പ്രണയ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. വിഷ്ണുവിശാൽ സ്റ്റുഡിയോയിലൂടെ ആ ഗാനം ഒടുവിൽ വെളിച്ചം കണ്ടു . ഒരു ഡബ്ബിങ് ഗാനമായല്ല, ഈണത്തിനും സിനിമാരംഗങ്ങൾക്കും അനുസരിച്ചുള്ള സ്വതന്ത്രമായ മലയാള ആവിഷ്കാരമായാണ് വരികൾ ചെയ്തത്.പാട്ടിന്റെ പൂർണ്ണരൂപം ഇവിടെ കേൾക്കാം:

Leave a Reply
You May Also Like

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ. ഡിസംബർ 2…

“വിമർശിക്കുന്നവർ ഉണ്ടോ ഇന്നാ പിടിച്ചോ”, വീണ്ടും സ്വിം സ്യൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തു ഇറാ ഖാൻ

അമീർഖാന്റെ മകൾ ഇറാ ഖാന്റെ 25​-ാം​ ​ജന്മദിനാഘോഷങ്ങൾ വിവാദത്തിൽ കലാശിച്ചിരുന്നല്ലോ. സ്വിമ്മിങ് പൂൾ സൈഡ് ജന്മദിനാഘോഷത്തിൽ…

ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ ഒരു സീറ്റ് ഹനുമാന്

ആദിപുരുഷ് റിലീസ് ചെയ്യുന്ന തിയറ്ററുകളിൽ ഹനുമാന് സീറ്റ് സംവരണം ചെയ്യുമെന്ന് അണിയറപ്രവർത്തകർ പ്രഭാസിനെ നായകനാക്കി ഒരുക്കിയ…

ശിവദ, ചന്തു നാഥ്, അപർണ്ണ ദാസ്, അനു മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭയകുമാർ കെ സംവിധാനം ചെയ്യുന്ന ‘സീക്രട്ട് ഹോം’

‘സീക്രട്ട് ഹോം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ശിവദ, ചന്തു നാഥ്, അപർണ്ണ ദാസ്,അനു മോഹൻ എന്നിവരെ…