ഇന്ന് മലയാളികളുടെ കാർഷികോത്സവമായ വിഷുവാണ് . കണി കണ്ടും കൈനീട്ടങ്ങൾ നൽകിയും ഏവരും സമുചിതമായി തന്നെ വിഷു കൊണ്ടാടുകയാണ്. മലയാളത്തിന്റെ സൂപ്പർ താരങ്ങളും ആരാധകർക്ക് കണിയൊരുക്കി ആശംസകൾ നേരുകയാണ്. ലാലേട്ടൻ പരമ്പാഗതരീതിയിൽ വളരെ വിപുലമായി തന്നെ കണി ഒരുക്കിയിട്ടുണ്ട് . കൃഷ്ണനും കൊന്നപ്പൂവും പഴങ്ങളും എല്ലാം ചേർന്നുള്ള വളരെ വിപുലമായ കണി. Happy Vishu എന്ന ക്യാപ്ഷനോട് കൂടിയാണ് ലാലേട്ടൻ ചിത്രം പോസ്റ്റ് ചെയ്തത്.  മമ്മുക്കയാകട്ടെ കേരളീയ വസ്ത്രത്തിൽ സുന്ദരനായി ഏവർക്കും ആശംസ നേരുകയാണ്. ‘എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ’ എന്ന് ഹൃദയം കൊണ്ടുള്ള ആശംസയും അദ്ദേഹം നേരുന്നുണ്ട്. ആരാധകർക്ക് മനസ് നിറയുന്ന കണികൾ തന്നെയാണ് ലാലേട്ടനും മമ്മുക്കയും.

***

Leave a Reply
You May Also Like

“ഒരു മറവത്തൂർ കനവ് ” എന്ന സിനിമ ഈ സിനിമയുടെ ചെറിയൊരു ചായകാച്ചൽ ആണ് എന്ന് നിസംശയം പറയാം

Vineesh Cheenikkal Jean De Florette (1986) ഇതുവരെയിറങ്ങിയ ലോകസിനിമയിൽ 60മത് സ്ഥാനത്ത് നിൽക്കുന്ന സിനിമ…

‘പത്ത് രൂപ വാങ്ങിക്കുമ്പോള്‍ രണ്ട് രൂപയുടെ ജോലി എടുക്കേണ്ടതല്ലേ’, നടി നൂറിനെതിരെ നിർമ്മാതാവ്

സാന്താക്രൂസ് എന്ന സിനിമയുടെ നിർമ്മാതാവ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞ കാര്യം വളരെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹം…

കറുപ്പിൽ സുന്ദരിയായി സ്വാതിഷ്ട കൃഷ്ണൻ

പ്രൊഫഷണലായി സ്വാതിഷ്ഠ എന്നറിയപ്പെടുന്ന സ്വാതിഷ്ഠ കൃഷ്ണൻ തമിഴ് , കന്നഡ ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന അഭിനേത്രിയാണ്…

ഒരു ബസ്, പതിനാറു യാത്രക്കാർ – മനുഷ്യജീവിതത്തിന്റെ അർത്ഥം ചികയുന്ന സിനിമ

സിനിമാപരിചയം Khaad (2014) Vishnu B Vzkl അപ്രതീക്ഷിതമായുണ്ടായ ബന്ദ് കാരണം ആ യാത്രക്കാർ വളരെ…