fbpx
Connect with us

Entertainment

മൊത്തത്തിൽ ഒരു ആവറേജ് അല്ലേൽ ഒരു ഡീസന്റ് പടം, പുതുമ പ്രതീക്ഷിച്ചു പോയാൽ നിരാശ ആവും ഫലം

Published

on

Vishudha Mejo
2022|Malayalam
Comedy|Romance|Drama
___________________

Wilson Fisk

പ്രതേകിച്ചു പുതുമയുള്ള ഒരു കഥയുടെ പിൻബലമില്ലാതെ ഒരു യുവാവിനെ ചുറ്റിപറ്റിയുള്ള കാര്യങ്ങൾ പോകുന്ന ഒരു തവണ കണ്ടിരിക്കാവുന്ന ഡീസന്റ് സിനിമയാണ് വിശുദ്ധ മെജോ. മെജോ എന്ന നായകൻ,പുള്ളി കുറച്ചു സോഷ്യൽ ആങ്‌സൈറ്റി ഒക്കെയുള്ള ഒരു അന്തർമുഖത്വം ഉള്ള ആളാണ്.അങ്ങനെ പോവുന്ന പുള്ളിയുടെ ലൈഫും അയാളുടെ ജീവിതത്തിലെ ഒരു പ്രണയവും മറ്റും പറഞ്ഞു പോകുന്ന ഒരു കൊച്ചു ചിത്രം.

സിനിമയുടെ പുതുമ ഇല്ലാത്ത കഥയ്ക്കിടയിൽ എടുത്ത് പറയാൻ പറ്റുന്നത് ചിലർക്കേലും റിലേറ്റഡ് ആയ ചില കാര്യങ്ങളും സിനിമയുടെ മ്യൂസിക് & ബാക്ക്ഗ്രൗണ്ട് സ്കോറും ഒക്കെയാണ്.സോങ്‌സ് ഒക്കെ ശെരിക്കും നൈസ് ആണ്.അതിൽ തന്നെ ആറാം നാൾ എന്നൊരു സോങ് നല്ല വൈബ് ആയിരുന്നു.അതുപോലെ ജോമോൻ ടി ജോണിന്റ Dop നന്നായി തോന്നി കഥ നടക്കുന്ന പശ്ചാത്തല സ്ഥലത്തിന്റെ ഭംഗി ഒക്കെ നന്നായി ഒപ്പി എടുത്തിട്ടുണ്ട്.

Advertisement

ഇതിന് മുൻപ് പത്രോസിന്റെ പടപ്പുകൾ എന്ന സിനിമ ആദ്യദിനം കാണാൻ പോയിരുന്നു ഒട്ടും ഇഷ്ടമില്ലാതെ കണ്ടിറങ്ങിയ പടം,അതിലെ വലിയ വെറുപ്പീർ തന്നെ അതിലെ നായകന്റെ പെർഫോമൻസാണ് സെയിം നായകൻ ഇവിടെയും വന്നപ്പോ ഓവർ ആക്കുമെന്ന് കരുതിയേലും നന്നായി തന്നെ ആ കഥാപാത്രം ഡിനോയ് പൗലോസ് നന്നായി തന്നെ മാനേജ് ചെയ്തിട്ടുണ്ട്. അതുപോലെ ലിജോ മോൾ നൈസ് ആയിരുന്നു.കാണാൻ തന്നെ പ്രതേക ഭംഗിയായിരുന്നു.പിന്നെ പറയേണ്ടത് മാത്യൂസിന്റെ പെർഫോമൻസ് 👌 കോമഡി ഒക്കെ പുള്ളിക്കാരൻ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. മാത്യൂസ് – നായകൻ ഡിനോയ് പൗലോസ് കോമ്പിനേഷൻ സീനുകൾ ഒരു പ്ലസ് പോയിന്റ് ആണ്.

മറ്റു കഥാപാത്രങ്ങളായി വന്നവരൊക്കെ മോശമാക്കാതെ അവരവരുടെ ഭാഗം നന്നാക്കിയിട്ടുണ്ട്. മറ്റൊരു പോസിറ്റീവ് ആയി എനിക്ക് തോന്നിയത് നായകന്റെ നായികക്ക് മേലുള്ള stalking പരിപാടി വെളുപ്പിച്ചില്ല എന്നതാണ്. സാധാരണ ഇത്തരം സിറ്റുവേഷനിൽ നായകന്റെ എല്ലാ പ്രവർത്തിയും ഗ്ലോറിഫൈ ചെയ്യുന്നത് പതിവാണ് ഇവിടെ ആ ക്‌ളീഷേയോടൊപ്പം മറ്റൊരു ക്ലിഷേ കൂടി മാറ്റി എഴുതുന്നുണ്ട്. നെഗറ്റീവ് ആയി തോന്നിയത് ഈ ഫ്ലാറ്റ് ആയി തന്നെ പോകുന്ന കഥയാണ്.ഒരു ബ്ലെന്റിങ്ങും ഇല്ലാതെ ഒരേ കഥ തന്നെ പറഞ്ഞു പോകുന്നു.പുതിയ ഡയറക്ടർ ആണേലും മേക്കിങ് തന്നെയാണ് സിനിമയെ ബോർ ആക്കാതെ കാണാൻ പറ്റുന്ന രീതിയിൽ പിടിച്ചു നിർത്തുന്നത്.

മൊത്തത്തിൽ ഒരു ആവറേജ് അല്ലേൽ ഒരു ഡീസന്റ് പടം.പുതുമ പ്രതീക്ഷിച്ചു പോയാൽ നിരാശ ആവും ഫലം,  മറിച്ചു ജോ & ജോ പോലെ റിയലിസ്റ്റിക് ആയ അല്ലേൽ പത്രോസിന്റെ പടപ്പുകൾ എന്ന അവരാതം സിനിമയുടെ ഒരു ഡീസന്റ് വേർഷൻ എന്ന നിലയിൽ ഒക്കെ പ്രതീക്ഷിച്ചു പോയാൽ നല്ലൊരു സിനിമ കണ്ട പ്രതീതിയിൽ കണ്ട് ഇറങ്ങി വരാം.

 720 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
knowledge2 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment2 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment3 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment4 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment4 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment5 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment5 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment5 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Featured5 hours ago

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Entertainment5 hours ago

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

Entertainment6 hours ago

ഇപ്പോഴും ചിലയാളുകളോട് സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ വലിയ പ്രശ്‌നമാണെന്ന് ആണ് നമിത പ്രമോദ്

Entertainment7 hours ago

ദൃശ്യഭംഗി കൊണ്ടും അവതരണമികവ് കൊണ്ടും മനോഹരമായ സിനിമ – പൊന്നിയിൻ സെൽവൻ ഫസ്റ്റ് റിപ്പോർട്ട്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment18 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment19 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment23 hours ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »