നിരഞ്ജ് മണിയൻപിള്ള രാജുവിനെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി..ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായിട്ടൊരുക്കുന്ന വിവാഹ ആവാഹനം ഉടൻ തിയ്യേറ്ററുകളിലേക്ക്… ‘അരുൺ’ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. യാഥാർത്യ സംഭവങ്ങളെ ഉൾകൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത് (Vivaha Avahanam).അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്‍മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ‘ഒരു മുറൈ വന്ത് പാർത്തായ’ എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

 

Leave a Reply
You May Also Like

“സിനിമയുടെ കഥ കേട്ടപ്പോൾ മുതൽ തീയേറ്ററിൽ സിനിമ കണ്ടത് വരെ, ഇതവന്റെയും കുടുംബത്തിന്റെയും കഥയാണല്ലോ എന്ന് ഞാൻ മനസ്സിലോർത്തു” – ഫേസ്ബുക് പോസ്റ്റ്

നസീർ ഹുസ്സൈൻ കിഴക്കേടത്ത് സോഷ്യൽ മീഡിയയിൽ എഴുതിയത് എന്റെ ഏറ്റവും അടുത്ത, ഞാൻ ഒരു സഹോദരനെ…

നസ്ലിൻ ആദ്യമായി നായകനാവുന്ന ” 18+ “എന്ന റൊമാന്റിക് കോമഡി ഡ്രാമാ ചിത്രത്തിന്റെ ട്രെയ്‌ലർ

മലയാളി പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രിയങ്കരനായ യുവതാരം നസ്ലിൻ ആദ്യമായി നായകനാവുന്ന ” 18+ “എന്ന റൊമാന്റിക്…

നയൻതാര വിവാഹത്തിനു ക്ഷണിച്ചില്ലേ ? ധ്യാൻ പറഞ്ഞ മറുപടി

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിൽ നിവിൻ പോളിയും നയൻതാരയുമായിരുന്നു…

സാമുദായിക ഐക്യം ഉയർത്തിപ്പിടിക്കുന്ന കഥയിൽ രജനികാന്ത് തിളങ്ങുന്നു, പക്ഷെ ചിത്രം…

ലാൽ സലാമിലെ ഒരു പ്രധാന രംഗത്തിൽ, മൊഹിദീൻ ഭായ് (രജനികാന്ത് ) മുസ്‌ലിംകളോട് ‘രാജ്യം വിടൂ’…