വി.കെ പ്രകാശ് മോഹൻലാൽ, ആ ചിത്രം ഇനി സംഭവിക്കുമോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
189 VIEWS

മലയാളത്തിൽ അറിയപ്പെടുന്ന സംവിധായകനാണ് വികെ പ്രകാശ്. അദ്ദേഹം മമ്മൂട്ടിയുൾപ്പെടെ മിക്ക താരങ്ങളെ വച്ചും സിനിമ ചെയ്തുകഴിഞ്ഞു. എന്നാൽ മോഹൻലാലുമായി ഒരുമിക്കാത്തത് എന്തെന്ന ചോദ്യം സ്വാഭാവികമായി ഉയർന്നിരുന്നു. അതിനു വികെ പറയുന്നത് ഇങ്ങനെ ആയിരുന്നു. മോഹൻലാലിനെ വച്ച് നല്ലൊരു സിനിമ തയ്യാറായി വന്നതായിരുന്നു. അനൂപ് മേനോൻ തിരക്കഥ നിർവഹിക്കുന്ന ഒരു സിനിമ. ഗംഭീര സ്ക്രിപ്റ്റ് ആയിരുന്നു .അതിൽ മോഹൻലാലിൻറെ വേഷം ഒരു വെസ്റ്റേൺ മ്യൂസിക് കമ്പോസറിന്റേതാണ്. എന്നാൽ ഈ സിനിമ ഇനി സംഭവിക്കുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു . വികെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ വിജയക്കുതിപ്പ് തുടരുകയാണ്. റിലീസ് കേന്ദ്രങ്ങളിൽ എല്ലാം കുടുംബപ്രേക്ഷകരുടെ തിരക്കാണ്. വര്ഷങ്ങള്ക്കു ശേഷം നവ്യ തിരിച്ചുവന്ന മൂവി കൂടിയാണ് ഒരുത്തീ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം