രമേശിന്റെ തുണ്ട് ഇറങ്ങിയിട്ടുണ്ട്, എന്നാലും എങ്ങനെ നടന്ന പയ്യനായിരുന്നു !

611

 

പരിചയമുള്ളതോ സെലിബ്രിറ്റികൾ ആയതോ ആയ സ്ത്രീകളെ കുറിച്ച് അപവാദങ്ങളും അശ്ലീലവും പറഞ്ഞു രസിക്കുന്ന സദാചാരവാദികൾ ആയ പുരുഷന്മാരെ കണ്ടിട്ടുണ്ട്. എന്നാൽ സംഗതി തിരിച്ചായാലോ ? വി കെ ആർ എഴുതിയ രസകരമായൊരു പോസ്റ്റ്

==============

വി കെ ആർ

 

(പ്രായപൂർത്തിയായവർ മാത്രം വായിക്കുക)

എടീ ശാന്തേ നീ അറിഞ്ഞോ അപ്പുറത്തെ രമേശിന്റെ തുണ്ട് ഇറങ്ങിയിട്ടുണ്ട്…

നിന്നോട് ആരു പറഞ്ഞു …?

രമണി പറഞ്ഞു അവൾ കണ്ടെന്നു…

നീ രമണിയെ വിളിച്ച് അതൊന്ന് അയക്കാൻ പറ…

അവൾ നമ്മുടെ ഗ്രൂപ്പിൽ ഇടാമെന്നു പറഞ്ഞിട്ടുണ്ട്..

വന്നോ..

നീ തിരക്ക് പിടിക്കാതെ download ആവട്ടെ…

ജോണി ചേട്ടന്റെ കളിയേക്കാളും സൂപ്പർ ആണെന്ന രമണി പറഞ്ഞേ…

നീ ഇരുന്നു തള്ളി കൊണ്ടിരിക്കാതെ download ചെയ്യൂ…

Net slow ആണെന്ന തോന്നുന്നെ …

ഞാൻ വൈഫൈ ഓണാക്കാം എനിക്ക് 4G ഉണ്ട്…

ആഹാ..!
ഈ ചെക്കൻ ആള് കൊള്ളാമല്ലോ എന്നാലും നമ്മൾ ഒക്കെ പോത്ത് പോലെ ഇവിടെ ഉണ്ടായിട്ടുണ്ട് അവനൊന്ന് നമുക്കാർക്കും തരാൻ തോന്നിയില്ലലോ…

ആ പെണ്ണ് ഏതാ..

ഏതേലും പെണ്ണ് ആവട്ടെ അവന്റെ കളി കണ്ടാൽ പോരെ…

നീ ആശയെ ഒന്നു വിളിക്ക് അവൾക്ക് കിട്ടിയോ എന്നു ചോദിക്ക്…

ആശാ ,നീ രമേശിന്റെ തുണ്ട് ഇറങ്ങിയത് അറിഞ്ഞോ..

നിങ്ങൾ ഒക്കെ ഇപ്പോൾ അറിയുന്നെ ഒള്ളോ എനിക്ക് കഴിഞ്ഞ ആഴ്ച കിട്ടി ഇനിയും ഉണ്ടെന്ന കേട്ടത്

അവൾ തള്ളു തുടങ്ങിയിട്ടുണ്ട് നീ കട്ട് ചെയ്തേക്ക്…

സിന്ധുനെ വിളിക്കാം…

നീ വല്ലതും അറിഞ്ഞോ സിന്ധു…

ഇന്നാരുടെ തുണ്ടാ കിട്ടിയേ…

രമേശിന്റെ…

അവന്റെ ഇറങ്ങിയോ ഞാൻ ഒരു നാല് കൊല്ലം മുന്നേ കളിച്ചു വിട്ടതാ പിന്നെ ഷൈല ആണ് ഇപ്പോഴത്തെ കുറ്റികാരി എന്നാ കേട്ടത് രാത്രി അവിടെ പല പെണ്ണുങ്ങളും വന്നു പോകുന്നുണ്ടെന്നാ കേൾക്കുന്നത്…

വാ ശാന്തേ നമുക്കൊരു സിഗരറ്റു വലിച്ചു വീട്ടിൽ പോകാം …

“എന്നാലും എങ്ങനെ നടന്ന പയ്യനായിരുന്നു”

Advertisements