മോൺസ്റ്റർ സോംബി മൂവിയല്ലെന്ന് വൈശാഖ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
254 VIEWS

മലയാളത്തിലെ ആദ്യത്തെ 100 കോടി സിനിമ പുലിമുരുഗനിലൂടെ നൽകിയ വൈശാഖ് മോഹൻലാലിനെ നായകനാക്കി ചെയുന്ന പുതിയചിത്രമാണ് മോൺസ്റ്റർ. ഈ ചിത്രം റിലീസിന് തയ്യാറാകുകയാണ്. എന്നാൽ അനവധി അഭ്യൂഹങ്ങൾ ആണ് ചിത്രത്തെ കുറിച്ച് പ്രചരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടത് മോൺസ്റ്റർ ഒരു സോംബി ചിത്രമാകും എന്നതാണ്. മലയാളത്തിൽ ഇതുവരെ അങ്ങനെ സോംബി ചിത്രങ്ങൾ ഇറങ്ങിയിട്ടില്ല. ഇതിനെ കുറിച്ച് വൈശാഖിനു പറയാനുണ്ട്.

കേൾക്കുന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ആളുകൾ വെറുതെ ഒരു കൗതുകത്തിനു പറഞ്ഞുണ്ടാക്കുന്നതാണ് എന്നും മോൺസ്റ്റർ ഒരു എന്റർടൈനർ മാത്രമെന്നും വൈശാഖ് പറയുന്നു. എന്നാൽ താൻ ഇതുവരെ ചെയ്ത എന്റർടൈനർ സിനിമകളിൽ നിന്നും അല്പം വ്യത്യസ്തമായൊരു ഫ്ലേവറിൽ ആണ് മോൺസ്റ്റർ അണിയിച്ചൊരുക്കിയത് എന്നും വൈശാഖ് പറയുന്നു. എന്റർടൈൻമെന്റിനു പ്രാധാന്യമുള്ള സിനിമ തന്നെയാണ്. തിരക്കഥയാണ് ഹീറോ.. എന്നും വൈശാഖ് കൂട്ടിച്ചേർത്തു .

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്