Featured
ഒരു ഹോട്ട് എയര്‍ ബലൂണില്‍ നിന്നും മറ്റൊന്നിലേക്ക് കയറിലൂടെ നടന്നാല്‍ – ഹൃദയം നിലയ്ക്കുന്ന രംഗം !
ഭൂമിയില്‍ നിന്നും നൂറു കണക്കിന് അടി മുകളിലൂടെ സഞ്ചരിക്കുന്ന രണ്ടു ഹോട്ട് എയര്‍ ബലൂണുകള്‍ക്കിടയില്‍ ഒരു കയറിന്മേല്‍ കയറി കൂളായി നടക്കുന്നവനെ എന്ത് പേരിട്ടു വിളിക്കണം?
126 total views, 1 views today

ഭൂമിയില്‍ നിന്നും നൂറു കണക്കിന് അടി മുകളിലൂടെ സഞ്ചരിക്കുന്ന രണ്ടു ഹോട്ട് എയര്‍ ബലൂണുകള്‍ക്കിടയില്‍ ഒരു കയറിന്മേല്‍ കയറി കൂളായി നടക്കുന്നവനെ എന്ത് പേരിട്ടു വിളിക്കണം? പാരച്യൂട്ട് ഉണ്ടെങ്കിലും യാതൊരു പിടുത്തവും ഇല്ലാതെ ഇങ്ങനെ നടക്കുന്ന ഈ യുവാക്കളെ അഭിനന്ദിച്ചേ തീരൂ.
127 total views, 2 views today