ബേസിൽ ജോസഫ് ചിത്രം ഗോദയിലൂടെ മലയാളത്തിൽ അരങ്ങേറിയ നടിയാണ് വാമിഖ ഗബ്ബി. താരത്തിന്റെ പുതിയ ചിത്രമായ ഖുഫിയ എന്ന ഹിന്ദി ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ അഞ്ചിന് റിലീസ് ചെയ്തു. ഒരു സ്‌പൈ ത്രില്ലറായ ചിത്രത്തിൽ വൻ ഹോട്ട് രംഗത്തിലാണ് വാമിഖ ഗബ്ബി പ്രത്യക്ഷപ്പെട്ടത്. ഈ രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ലീക്കായിരുന്നു .ഗോദ എന്ന ചിത്രത്തിലുടെ മലയാള പ്രേക്ഷകരെ കോരിത്തരിപ്പിച്ച പൂച്ച കണ്ണൂള്ള സുന്ദരിയാണ് ഈ നടി. ഈ രംഗങ്ങളോട് കൂടി വിവിധ ഭാഷകളിൽ തന്റെ സാന്നിധ്യം കൂടുതൽ അറിയിക്കുകയാണ് നടി .

മികച്ച ശരീര ഘടന കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുകയാണ് നടി . നടിയെ വിമർശിച്ച് കൊണ്ട് ധാരാളം ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. ഈ പഞ്ചാബി സുന്ദരിക്ക് പ്രായം മുപ്പത്തിനടുത്തെത്തി. ഗോദ കൂടാതെ നയൺ എന്ന പൃഥിരാജ് ചിത്രത്തിലും വാ മിഖ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഖുഫിയ എന്ന ചിത്രത്തിൽ വിവാഹം കഴിഞ്ഞ് ഭർത്താവും കുട്ടിയുമായി കഴിയുന്ന കഥാപാത്രമായി ആണ് വാമിഖ പ്രത്യക്ഷപ്പെടുന്നത്. ഇനിയും ഗ്ലാമറസ് രംഗങ്ങൾ ഉള്ള ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാൻ ഇവർക്ക് അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.വിശാൽ ഭരദ്യാജ് സംവിധാനം ചെയ്ത ചിത്രത്തിൽ തബു അവതരിപ്പിക്കുന്ന കഥാപാത്രം കഴിഞ്ഞാൽ പ്രാധാന്യം കിട്ടുന്ന കഥാപാത്രമാണ് വാമിഖയുടേത്.

 

View this post on Instagram

 

A post shared by Wamiqa Gabbi (@wamiqagabbi)

അമർ ബുഷന്റെ ‘എസ്‌കേപ്പ് ടു നൗഹിയർ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ഖുഫിയ‘-യിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്ന അഭിനേത്രികൾക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. റിസർച്ച് & അനാലിസിസ് വിംഗ് ഓപ്പറേറ്റർ ആയ കൃഷ്ണ മെഹറ എന്ന കഥാപാത്രത്തെ ആണ് തബു അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ അലി ഫസൽ അവതരിപ്പിച്ചിരിക്കുന്ന രവി മോഹനൻ എന്ന കഥാപാത്രത്തിന്റെ, ഭാര്യ കഥാപാത്രമായ ചാരു മോഹനെയാണ് നടി വാമിക ഗബ്ബി അവതരിപ്പിച്ചിരിക്കുന്നത്.തീർച്ചയായും ‘ഖുഫിയ’-യയിൽ വാമിക ഗബ്ബി തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് കാഴ്ചവച്ചിരിക്കുന്നത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

 

View this post on Instagram

 

A post shared by Face Magazine (@facemag.in)

പഞ്ചാബി, ഹിന്ദി സിനിമകളിൽ ആണ് വാമിഖ ഗബ്ബി കൂടുതലും പ്രത്യക്ഷപ്പെടുന്നത് . ജബ് വി മെറ്റ് (2007) എന്ന ഹിന്ദി ചിത്രത്തിലൂടെ ഒരു ചെറിയ വേഷത്തിലൂടെ അവർ സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചു. യോ യോ ഹണി സിംഗ്, അമരീന്ദർ ഗിൽ എന്നിവർക്കൊപ്പം തു മേര 22 മെയിൻ തേരാ 22 (2013) എന്ന ചിത്രത്തിലൂടെയാണ് അവളുടെ പ്രധാന വിജയം. തുടർന്ന് ഇഷ്ക് ബ്രാണ്ടി (2014), നിക്ക സെയിൽദാർ 2 (2017), പരഹൂണ (2018), ദിൽ ദിയാൻ ഗല്ലൻ (2019), നിക്ക സെയിൽദാർ 3 (2019) തുടങ്ങി നിരവധി പഞ്ചാബി ചിത്രങ്ങളിൽ അഭിനയിച്ചു.

1993 സെപ്റ്റംബർ 29 ന് ചണ്ഡീഗഡിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് ഗബ്ബി ജനിച്ചത്. അവളുടെ പിതാവ് ഗോവർദ്ധൻ ഗബ്ബി ഒരു എഴുത്തുകാരനാണ്, ഹിന്ദിയിലും പഞ്ചാബിയിലും എഴുതുന്നു, ഗബ്ബി ഒരു ഓമനപ്പേരായി ഉപയോഗിക്കുന്നു.

 

View this post on Instagram

 

A post shared by Wamiqa Gabbi (@wamiqagabbi)

You May Also Like

ഇവരെന്തിന് ആണ് ഇങ്ങനെ കുടുംബപ്രേക്ഷകരെ പേടിക്കുന്നത് ?

Mathews Cheruvelil ഒരു സിനിമ വിജയിച്ചു കഴിഞ്ഞാൽ മലയാളസിനിമയിലെ (ഇന്ത്യൻ സിനിമയിലും ഏറെക്കുറെ ഇങ്ങനെ തന്നെ…

ഈ മിസ്റ്ററി സീരീസ് ആസ്വദിക്കാൻ ചെയ്യണ്ട കാര്യം എന്തെന്ന് നെറ്റ്ഫ്ലിക്സ് ആരാധകരോട് പറയുന്നു

ഈ മനോഹരമായ സീരീസ് ആസ്വദിക്കാൻ ചെയ്യണ്ട കാര്യം എന്തെന്ന് നെറ്റ്ഫ്ലിക്സ് ആരാധകരോട് പറയുന്നു Netflix കാഴ്ചക്കാർക്ക്…

സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം റിവ്യൂകള്‍ അനുവദിച്ചാൽ മതിയെന്ന തീരുമാനം പിന്തിരിപ്പൻ

സുമേഷ് വൈക്കം സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം മാത്രം സമൂഹമാധ്യമങ്ങളില്‍ റിവ്യൂകള്‍ അനുവദിച്ചാൽ…

ഇനി ചെന്നൈയിൽ വരുമ്പോൾ പാർട്ടി തരാമെന്നു വെങ്കട് പ്രഭു വിനീത് ശ്രീനിവാസനോട്, കാരണമുണ്ട് !

സരോജ എന്ന തമിഴ് എന്ന തമിഴ് ചിത്രമാണ് മലർവാടി ആർട്സ് ക്ലബ് എന്ന സിനിമ എടുക്കാൻ…