ചുവപ്പിൽ തിളങ്ങി ടൊവീനോയുടെ നായിക

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
334 VIEWS

2007 ൽ സിനിമാലോകത്തെത്തിയ താരമാണ് വാമിക ഗബ്ബി. താരത്തിന് ദക്ഷിണേന്ത്യയിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. മികവുറ്റ അഭിനയശേഷി കൊണ്ടും മാസ്മരികമായ സൗന്ദര്യം കൊണ്ടും താരം ആരാധകരുടെ ഹൃദയത്തിലേക്ക് ഇടിച്ചുകയറി. പഞ്ചാബി,ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ എല്ലാം സാന്നിധ്യമറിയിച്ച താരം കഥക് നൃത്തത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. ജബ് വി മെറ്റ് ആണ് വാമികയുടെ ആദ്യ സിനിമ. വാമിക പഞ്ചാബിൽ ആണ് ജനിച്ചത്. ഇരുപതോളം സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു.

മലയാളത്തിൽ രണ്ടു സിനിമകളിൽ ആണ് വാമിക അഭിനയിച്ചത്. ടൊവീനോയുടെ നായികയായി വന്ന ഗോദ വളരെ വ്യത്യസ്തമായൊരു സിനിമയിരുന്നു. അദിതി സിംഗ് എന്ന ഗുസ്തിയെ സ്നേഹിക്കുന്ന, ഗുസ്തിക്കാരിയായുള്ള പ്രകടനം ആരാധകർ രണ്ടുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. പൃഥ്വിരാജിന്റെ നായികയായി നയൺ (9) എന്ന മൂവിയിലും വാമിക അഭിനയിച്ചിരുന്നു. അതിൽ ‘ഇവ’ എന്ന കഥാപാത്രത്തെയാണ് വാമിക അവതരിപ്പിച്ചത്.

അടുത്തിടെ വാമിക പങ്കുവച്ചത് ചുവന്ന ഡ്രസ്സിൽ ഉള്ള ഫോട്ടോസ് ആയിരുന്നു. തനിക്ക് കൂടുതൽ ചുവപ്പ് തരൂ എന്ന ക്യാപ്ഷനും .. വീഡിയോ ആരാധകർ വളരെ സ്നേഹത്തോടെ ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ