ഡെന്‍മാര്‍ക്കുകാരനായ ഒരു പിതാവിന് ലോട്ടറി അടിച്ചു, ഒന്നും രണ്ടും രൂപയല്ല മറിച്ചു 16.00,000 പൗണ്ട്. അതായത് ഏകദേശം എഴര കോടി രൂപ. എന്തായാലും പിതാവ് തന്റെ കൌമാരക്കാരായ മക്കളെ ഒരു റെസ്റ്റോറന്റില്‍ കൊണ്ടുപോയി ഒരു സര്‍പ്രൈസ് കൊടുത്തു.

ഒറ്റയടിക്ക് തനിക്ക് ഇത്രേം വലിയ ഭാഗ്യം കിട്ടി എന്നറിയിക്കാതെ കുറച്ചു തുക കിട്ടിയെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് വീണ്ടും തനിക്ക് കുറച്ചു പണം കൂടെ ലോട്ടറി അടിച്ചുവെന്നും അവസാനം മൊത്തം തുകയുടെ രേഖ മക്കള്‍ക്ക് നല്‍കി മുഴുവന്‍ സര്‍പ്രൈസും പൊളിക്കുകയായിരുന്നു.

ഇക്കാര്യം അറിഞ്ഞപ്പോഴുള്ള മക്കളുടെ അവസ്ഥ അച്ഛന്‍ തന്നെ രഹസ്യമായി ഷൂട്ട്‌ ചെയ്ത് യൂട്യൂബില്‍ അപ് ലോഡ് ചെയ്തു.

സംഭവം യൂട്യൂബില്‍ ഹിറ്റായി. വീഡിയോ കാണാം

Advertisements