വാട്ടര്‍ ഫ്രണ്ട് വികസനം മരടിനോട് ചെയ്തത് (video)

273

വാട്ടര്‍ ഫ്രണ്ട് വികസനം മരടിനോട് ചെയ്തത്

ഫ്ളാറ്റ് സമുച്ചയങ്ങളിലൂടെയാണ് മരട് എന്ന ഗ്രാമം കൊച്ചി നഗരത്തിലേക്ക് വളര്‍ന്നത്. പാര്‍പ്പിടങ്ങള്‍ ഉയരുന്നതിനൊപ്പം പുഴകളും തോടുകളും മെലിഞ്ഞു. തീരവും കണ്ടല്‍ക്കാടുകളും കോണ്‍ക്രീറ്റിന് അടിയിലായി. പുഴയും തോടും ഓവുചാലാകുന്നത് കണ്ടുനില്‍ക്കാന്‍ മാത്രമാണ് പറ്റിയതെന്ന് മരടിലെ ചില മനുഷ്യര്‍

വീഡിയോ കടപ്പാട് : The Cue