01

അടുത്ത 30 സെക്കന്‍ഡില്‍ നിങ്ങളുടെ ശരീരം ചെയ്യുന്ന കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ. ഒരു പക്ഷെ ഊഹിക്കാന്‍ പോലും പറ്റാത്ത കാര്യങ്ങള്‍ ആണ് ഇവയെന്ന് ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്ക് പിടികിട്ടും. ആ സമയത്ത് നമ്മള്‍ 8 തവണ ശ്വസിക്കുമെന്നും നമ്മുടെ ഹൃദയം 36 തവണ മിടിക്കുമെന്നും നിങ്ങളില്‍ എത്ര പേര്‍ക്കറിയാം ?

ആ കാര്യങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ ഈ വീഡിയോ കണ്ടു നോക്കൂ. കണ്ട ശേഷം ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറന്നെക്കരുത് കേട്ടോ.

You May Also Like

മാക്രോ ഫോട്ടോഗ്രാഫി – ഭാഗം 02

ട്രൈപോഡ് ഇല്ലാതെ ഗുണനിലവാരം ഉള്ള മാക്രോചിത്രങ്ങള്‍ എടുക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട.

പ്രവാസികളുടെ ശ്രദ്ധയ്ക്ക് ; ദുബായിയില്‍ പൊതുഗതാഗത സംവിധാങ്ങളുടെ സമയക്രമത്തില്‍ മാറ്റം

ബലിപെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ദുബൈ ആര്‍ടിഎ പൊതു ഗതാഗത സംവിധാനങ്ങളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി

റോപ്പ് വേയില്‍ നിന്ന് 45 അടി താഴ്ചയിലേക്ക് വീണ ബാലന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു [വീഡിയോ]

റോപ്പ് വേയില്‍ നിന്നു 45 അടിയിലേറെ താഴ്ചയിലേക്ക് വീണ പതിനേഴു വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ന്യൂ മെക്‌സിക്കോയിലാണ് സംഭവം. മുന്‍പിലെ സീറ്റിലുള്ള കൂട്ടുകാരന് നേരെ മഞ്ഞു കട്ടകള്‍ എറിയുന്നതിനിടെ കുട്ടി ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ കുട്ടിയെ വീഴാതെ നോക്കാന്‍ ശ്രമിച്ചെങ്കിലും താഴെയുള്ള മഞ്ഞു മലയില്‍ വന്നു പതിക്കുകയായിരുന്നു. തലയോട്ടിക്കും ശ്വാസകോശങ്ങള്‍ക്കും കരളിനും ഗുരുതര പരുക്കേറ്റെങ്കിലും കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. മൂന്നു ദിവസം മുന്‍പ് മാത്രം പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ ആറര ലക്ഷത്തിലധികം ആളുകള്‍ കണ്ടിട്ടുണ്ട്.

ഉയരം കൂട്ടാൻ ശസ്ത്രക്രിയ നടത്തി നരകയാതന അനുഭവിക്കുന്ന ആളിന്റെ കഥയാണിത് !

എല്ലാ അവയവങ്ങളും ശരിയായി പ്രവർത്തിക്കുമ്പോൾ സൗന്ദര്യത്തിൻ്റെ പിന്നാലെ ഓടരുത്. നല്ല ഭംഗിയുള്ള ശരീരം കൃത്രിമമാർഗ്ഗത്തിലൂടെ നേടാൻശ്രമിച്ചാൽ…