നിര്‍മ്മാണ ചെലവ് 2 മില്ല്യന്‍ ഡോളര്‍; ഈ ചിത്രങ്ങളും വീഡിയോയും കണ്ടാല്‍ നിങ്ങളവിടെ പോകാതിരിക്കില്ല !

0
548

02

അങ്ങിനെയും ഒരു പൂളോ ? 2 മില്ല്യന്‍ ഡോളര്‍ ചിലവഴിച്ചു നിര്‍മ്മിക്കപ്പെട്ട ഈ വാട്ടര്‍ പൂള്‍ കണ്ടാല്‍ ഒരു സാധാരണ പൂള്‍ ആണെന്ന്‍ ഒരിക്കലും തോന്നില്ല. മറിച്ച് ഒരു പ്രകൃതിദത്തമായ തടാകമാണന്നെ നിങ്ങള്‍ക്ക് തോന്നൂ. അമേരിക്കന്‍ സംസ്ഥാനമായ യൂറ്റയിലാണ് സ്പ്രിംഗ്വില്‍ എന്ന സ്ഥലത്ത് ഒരു ലക്ഷ്വറി വീടിനു അടുത്തായി പൂര്‍ണമായും മനുഷ്യനിര്‍മ്മിതമായ ഒരു പര്‍വ്വതവും കൂടെ പൂളും നിര്‍മ്മിച്ചത്. 60 അടിയുടെ വാട്ടര്‍ സ്ലൈഡും 26 അടിയുടെ സ്കൂബ ഡൈവിംഗും അടക്കം ഒരു ലോകമഹാത്ഭുതമായി മാറുകയാണ് ഈ വാട്ടര്‍ പൂള്‍.

140 അടി നീളത്തിലാണ് ഈ പൂളിന്റെ നിര്‍മ്മാണം. ഒരു കൂറ്റന്‍ പര്‍വ്വതം, 5 വാട്ടര്‍ സ്ലൈഡ്സ്, ഒരു നദി എന്നിവ അടക്കം ഈ പൂള്‍ ഒരു അത്ഭുതമായി മാറുകയാണ്. ദി പൂള്‍ മാസ്റ്റര്‍ എന്ന പേരില്‍ ആനിമല്‍ പ്ലാനെറ്റില്‍ ഈ പൂളിനെ കുറിച്ചുള്ള പരിപാടി തന്നെ വന്നു കഴിഞ്ഞു.

01

03

04

05

06

07

08

09

10

11

12

13

14

15

16

ഇനിയും ഈ പൂളിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഈ വീഡിയോ തന്നെ കാണണം

Advertisements