ഇവള്‍ ജൂനിയര്‍ ചിത്രയോ ?

0
547

Untitled-1

ഇവള്‍ ജൂനിയര്‍ ചിത്രയോ ? മലയാളത്തിന്റെ ഭാവി വാഗ്ദാനമോ ? തന്റെ ശബ്ദമാധുര്യം കൊണ്ട് മലയാളികളെ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ഈ കൊച്ച് പാട്ടുകാരി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ ഗാനം നിമിഷങ്ങള്‍ കൊണ്ടാണ’ ഹിറ്റായത്. അത്ഭുതപ്പെടുത്തും വിധം മാസ്മരികമാണ് അപര്‍ണ എന്ന ഈ കുട്ടിയുടെ പ്രകടനം.

ഉള്ളണം യു.പി സ്‌കൂളിലെ നാലാം ക്ലാസുകാരി മിടുക്കിയുടെ പാട്ടൊന്ന് കേട്ട് നോക്കൂ..