അടുത്ത 5 സെക്കന്റ്‌ നേരത്തേക്ക് ലോകത്ത് നിന്നും ഓക്സിജന്‍ അപ്രത്യക്ഷമായാല്‍

208

അടുത്ത 5 സെക്കന്റ്‌ നേരത്തേക്ക് ലോകത്ത് നിന്നും ഓക്സിജന്‍ അപ്രത്യക്ഷമായാല്‍ എന്താണ് സംഭവിക്കുക? നമ്മള്‍ കരുതും ഒന്ന് മൂക്ക് പൊത്തിപ്പിടിക്കുന്ന അവസ്ഥയെ ഉണ്ടാകൂ എന്ന്. എന്നാല്‍ സംഗതി നമ്മള്‍ വിചാരിക്കുന്നതിനെക്കാള്‍ ഭീകരം ആകും എന്നതാണ് സത്യം. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.