717

ബദ്ധവൈരികളായ ഗൂഗിളിന്റെയും യാഹൂവിന്റെയും ലോഗോകളുടെ കളറുകള്‍ പരസ്പരം മാറ്റിയാല്‍ എങ്ങിനെയുണ്ടാകും? കീരിയും പാമ്പുമായ കൊക്കോകോളയുടെയും പെപ്സിയുടെയും ലോഗോകളുടെ കളറുകള്‍ തമ്മില്‍ മാറ്റിയാലോ? അതല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലെ പരസ്പര വൈരികള്‍ ആയ ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും ലോഗോകളുടെ കളറുകള്‍ തമ്മില്‍ മാറ്റിയാല്‍ ? ഒരു ഗ്രാഫിക് ഡിസൈനറുടെ തലയില്‍ തോന്നിയ കുരുട്ടുബുദ്ധിയാണ് പ്രശസ്ത ലോഗോകളെ ഇങ്ങനെ ബലാല്‍സംഗം ചെയ്യുന്ന നിലയിലേക്ക് എത്തിച്ചത്.

Advertisements
ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !